Connect with us

Film News

എനിക്ക് അച്ഛനെ നന്നായി അറിയാം ഏതു പ്രതിസന്ധിയിലും അച്ഛനൊപ്പം മീനാക്ഷി

Published

on

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട വാർത്ത 20017മുതൽ മലയാളികൾ ഓരോരുത്തരും കേൾക്കുന്നതാണ് .ഒരു പ്രമുഖ നടിക്ക് ഇത് സംഭവിച്ചെങ്കിൽ മറ്റു പെൺകുട്ടികളുടെ സ്ഥിതി എന്തായിരിക്കും എന്ന ചോദ്യം എല്ലവരുടയും മസിൽ ഉണ്ടായിട്ടുണ്ട് .അതുകൊണ്ടാണ്  ഇപ്പോളും ഈ കേസ് തീക്കനൽ ആയിഎല്ലവരുകൊണ്ട് ന ടക്കുന്നതു.ദിലീപിന്റെ നിരവധി തെളിവുകൾ ഇപ്പോൾ  പുറത്തു വന്നു കഴിഞ്ഞു .ഉടൻ തന്നെ ദിലീപിന്റെ അറസ്റ് ഉണ്ടകും .എന്നാൽ അന്നും ഇന്നും ഒരുപോലെ ദിലീപിനൊപ്പം കൂടെ ഉണ്ടായ ഒരാളുണ്ട് മകൾ മീനാക്ഷി . രണ്ടാമത് ഒരു വിവാഹം കഴിച്ചപ്പോളും ദിലീപിനെ പൂർണ്ണ പിൻതുണ നൽകിയത് മീനാക്ഷി ആയിരുന്നു .

അതിനു മീനാക്ഷി നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട് .എന്നാലും തന്റെ അച്ഛനെ പൂർണ്ണ സപ്പോർട്ടായി നിന്നു.തന്റെ അച്ഛൻ ആണ് ഏറ്റവും വലുത് എന്ന് ഈ മകൾ പറയാതെ തന്നെ പറയുകയാണ് .ഗൂഢാലോചയിൽ തന്റെ അച്ഛൻ ജയിലിൽ ആയപോളും തനറെ അച്ഛൻ ഒരു തെറ്റ്ചെയ്യില്ല എന്ന് വിസ്വാസത്തിൽ ഈ മകൾ  അച്ഛനെ കൂടെ ഉണ്ട് .ഇപ്പോളും തന്റെ അച്ഛനെ എതിരായി തെളിവുകൾ ഉണ്ടായിട്ടും അച്ഛനെ കയ്യ് വിടാതെ പിടിക്കുകയാണ് ഈ മകൾ .

എന്നാൽ മീനാക്ഷി അച്ഛനെ വിട്ടു അമ്മക്ക് അരികിൽ പോകുകയാണ് എന്നുള്ള വാർത്തകൾ ആണ് പുറത്തു വരുന്നതു .അച്ഛൻ തെറ്റ് ചയ്തു എന്നറിഞ്ഞാൽ താൻ അമ്മക്ക് അരികിൽ പോകുമെന്ന് നിരവധിപേരാണ് മദ്യമങ്ങളിലൂടെ പറയുന്നത് .എന്നാൽ അതൊന്നും വാസ്തവം അല്ല .മീനാക്ഷി എന്നും അച്ഛനൊപ്പം ഉണ്ടാകും അത് നേരത്തെ തെളിയിച്ചതാണ്  .തന്റെ അച്ഛനെ ഒരിക്കലും ഈ മകൾ കയ്യ് വിടില്ല .മറ്റൊരാൾക്ക് ഒപ്പം പോകാൻ മീനാക്ഷി തയാറല്ലാ .ഏതു പ്രതിസന്ധി വന്നാലും മീനാക്ഷി അച്ചനായ ദിലീപിനൊപ്പം കാണും .

 

Advertisement

Film News

ആന്റണി പെരുമ്പവൂരിനെ പറ്റിച്ചു പൃഥ്വിരാജ്;ബ്രോഡാഡി പ്രമോ വീഡിയോ

Published

on

By

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോഡാഡി. നൂറു കോടി ക്ലബ്ബിൽ ചെയ്ത ലൂസിഫർ എന്ന ചിത്രആയിരുന്നു പൃഥ്വിയുടെ ഒന്നാമത്തെ ചിത്രം.ഒരുമാസ്സ് ചിത്രം ആയിരുന്നു ലൂസിഫർ എങ്കിൽ ബ്രോഡായി കമ്പ്ലീറ്റ് ഫാമിലി എന്റർടൈനർ ചിത്രം ആണ് .ഈ കോമഡി ചിത്രത്തിന്റെ സൂപർ ഹിറ്റായ ഫസ്റ്റലുക്ക് പോസ്റ്റർ ആരാധകരെ രസിപ്പിച്ചതുപോലെ അടിപൊളി ടീസറും പുറത്തു വന്നു .ഒരു പക്കാ ഫൺ മൂവിയാണ് എന്ന് സൂചന തരുന്നു ചിത്രത്തിന്റെ ടീസറും.

സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങിയതോടു ആ ഗാനം പ്രേഷകരുടെ ഇഷ്ട്ടഗാനം ആയി തീർന്നു. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന പറയാതെ വന്നെൻ എന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ്. ലാലേട്ടന് വേണ്ടി എം ജി ശ്രീകുമാർ വീണ്ടും പാടുന്നുവെന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. ശ്രീകുമാർ മേനോന്റെ മകൾ ലക്ഷ്‌മി ശ്രീകുമാറാണ് വരികൾ രചിച്ചിരിക്കുന്നത്.ഇപ്പോൾ നിർമാതാവ് ആന്റണി പെരുമ്പാവൂരിനു പോലീസ് വേഷം ഓഫർചെയ്യ്തു കൊണ്ട് ബ്രോ ഡാഡി ഷൂട്ട് പ്ലാൻ ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോ പുറത്തിറങ്ങിയിരിക്കുകയാണ്. രസകരമായപ്രോമോയും തയ്യാറക്കിയത്.

ബ്രോഡായിയെ കുറിച്ച് നടൻ പൃഥ്വിരാജ് പറഞ്ഞത് ഇത് ഒരു കുഞ്ഞു സിനിമയാണ് ,ദീപക്‌ദേവും പൃഥ്വിയും തമ്മിലുള്ള അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞത്.ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ റിലീസ് ആയി നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രം ജനുവരി 26നാണ് പുറത്തിറങ്ങുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം നവാഗതരായ ശ്രീജിത്ത്, ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത. ജോൺ കാറ്റാടി ആയി  ഈശോ കാറ്റാടിയായും മോഹൻലാലും ,പൃഥ്വി രാജു അച്ഛനും ,മകനുമായി അഭിനയിക്കുന്ന സിനിമയാണ് ബ്രോഡാഡി.

 

Continue Reading

Latest News

Trending