നടി മഞ്ജുവാര്യരുടെ ജീവിതത്തിലെ ഒരു സുപ്രധാന സംഭവം വെളിപ്പെടുത്തിയ കൈതപ്രതിനെ എതിരായ ഇപ്പോൾ സോഷ്യൽ മീഡിയ രംഗത്തിറങ്ങി. സഫാരി ടി വി യിലെ ഒരു അഭിമുഖ്ത്തിൽ ആണ് കൈതപ്രം മഞ്ജുവിന്റെ ജീവിതത്തെ കുറിച്ചുള്ള ഒരു സംഭവം വെളിപ്പെടുത്തിയത്, എന്നാൽ ഒരാളുടെ വ്യക്തിപരമായ ജീവിതത്തെ കുറിച്ച് പറയേണ്ട കാര്യം ഉണ്ടോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

എന്തിനാണ് മറ്റുള്ളവരുടെ ജീവിതത്തിൽ നോക്കുന്നത്, കൈതപ്രം പറഞ്ഞ വാക്കുകൾ ഇങ്ങനെ സല്ലാപം എന്ന ചിത്രത്തിൽ മഞ്ജുവിനെ പരിചയപ്പെടുത്തി കൊടുത്തത് ഞാൻ ആയിരുന്നു എന്റെ ഭാര്യ വഴിയേ, ഭാര്യ മഞ്ജുവിന് പഠിപ്പിക്കുന്ന ഡാൻസ് മാഷിന്റെ നമ്പർ വാങ്ങി ലോഹിക്ക് പരിചയപ്പെടുത്തി കൊടുത്തു, അന്ന് മഞ്ജു പയ്യന്നൂരിൽ ആയിരുന്നു ഡാൻസ് പഠിക്കുന്നത്. എന്റെ ഭാര്യക്ക് മഞ്ജുവിനെ കുറിച്ച് വലിയ അഭിപ്രയം ആണ് , വളരെ ഇഷ്ട്ടവും ആണ്

ഒരിക്കൽ ഞാൻ മഞ്ജുവിനെ കണ്ടിട്ടുണ്ട് അന്ന്, ഒരുപരുപാടിയിൽ വച്ച്, അവിടെ വെച്ച് പരിചയപ്പെടുകയും ചെയ്യ്തു. ആ സമയത്തു ഉണ്ണിയുടെ പ്രൊഡക്ഷൻ മാനേജരായ ഒരു പയ്യൻ ഉണ്ട് അവൻ മഞ്ജുവിനോട് അധികം ആയി സംസാരിക്കുന്നുണ്ട്, അതുപോലെ മഞ്ജു അവൻ പ്രൊഡ്യൂസർ ആണെന്നു കരുതി ആയിരിക്കും സംസാരിക്കുന്നുണ്ട്. ഒരു ദിവസം മഞ്ജുവിനെയും, ഈ പയ്യനെയും കാണുന്നില്ല. എല്ലാവരും ഒന്ന് ഞെട്ടി, എവിടെ പോയെന്നുള്ള ചിന്തയിൽ ഈ പയ്യനെ അറിയാവുന്ന ഒരു വീട്ടിൽ അന്വേഷിച്ചു, അവിടെ ചെന്നപ്പോൾ അവർ അവിടെ ഉണ്ട്, അങ്ങനെ മഞ്ജുവിനെ തേടിപ്പിടിച്ചു തിരിച്ചു കൊണ്ട് വന്നു, നല്ല ഉപദേശവും കൊടുത്തു, പിന്നെ അഭിനയിക്കുന്ന ആൾ  കാമുകൻ ആയി ദിലീപ്, കൈതപ്രം പറഞ്ഞു