മലയാള സിനിമയിൽ വളരെപെട്ടന്ന് തന്നെ ശ്രെദ്ധ ആർജിച്ച നടിയാണ് ദിവ്യ പിള്ള. സമൂഹ മാധ്യമങ്ങളിലും നിറ സാന്നിധ്യമായ താരം തന്റെ നിവർവധി ചിത്രങ്ങളും മറ്റും പങ്ക് വെക്കാറുണ്ട്. ഫഹദ് ഫാസിൽ നായകനായെത്തിയ അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ദിവ്യ പിള്ള. പിന്നീട് പൃഥ്വിവ് രാജ് ചിത്രമായ ഊഴം എന്ന ചത്രത്തോടെ ദിവ്യ പ്രേക്ഷക ശ്രെദ്ധ നേടിയെടുത്തു.തുടർന്ന് മലയാള സിനിമയിൽ നിറസാനിധ്യമായ ദിവ്യ മാസ്റ്റര്‍പീസ്, മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍, എടക്കാട് ബറ്റാലിയന്‍, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയ ചിത്രങ്ങളും അഭിനയിക്കുകയുണ്ടായി.

താരത്തിന്റേതായി അവസാനമായി ഇറങ്ങിയത് ടോവിനോ തോമസ് നായകനായി എത്തിയ കള എന്ന ചിത്രമാണ്.കളയിലെ റൊമാന്റിക് സീനുകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദിവ്യപിള്ള. കളയിലെ മൂവിയിലെ ടോവിനോയുമായുള്ള സീനിനെ കുറിച്ച് സംവിധായകൻ വിശദീകരിച്ചപ്പോൾ അയ്യോ അത് വേണോ ശരിയാകുമോ മാതാപിതാക്കൾക്ക് ഇഷ്ടപ്പെടുമോ, പ്രേഷകർ സ്വീകരിക്കുമോ എന്നൊക്കെ സംശയം ഉണ്ടായിരുന്നു എന്നാണ് എന്ന് സംശയം ഉള്ളതായി തോന്നിയതായി പറയുകയാണ് ദിവ്യ പിള്ള ഇപ്പോൾ.

താരം പറയുന്നത് ഇങ്ങനെ : ചിലപ്പോൾ ആരും തന്നെ വിഷ്വസിക്കാൻ വഴിയില്ല എന്റെ ജീവിത രീതിയിൽ പലകാര്യങ്ങളിലും കുറച്ച് കൂടുതൽ ആത്മ വിഷ്വസകുറവുള്ള വ്യക്തിയാണ് താൻ. അതുകൊണ്ട് തന്നെ റൊമാന്റിക് സീനുകളിലും കിസ്സിങ് സീനുകളിലും എല്ലാം അഭിനയിക്കാൻ അഭിയാക്കാൻ എന്തോ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഒരു മനുഷ്യന്റെ ഏത് തരം ഇമോഷൻസും അഭിനയിക്കാൻ ഒരു അഭിനേതാവ് ബാധ്യസ്ഥനാണെന്ന് രോഹിത്ത് എന്നോട് പറയുകയിരുന്നു. ഇപ്പോഴത്തെ തലമുറയുടെ സിനിമ നിരീക്ഷണം തന്നെ മാറിവരികായാണ്.

പുകവലിക്കുന്ന രംഗമാണെങ്കിലോ മദ്യപിക്കുന്ന രംഗമാണെങ്കിലോ അത് ഏറ്റവും നന്നായി അവതരിപ്പിക്കുകയെന്നതാണ് ഒരഭിനേതാവ് ചെയ്യേണ്ടത്. എന്നിട്ടും എനിക്ക് ചെറിയ രീതിയിൽ സംശയം ഉണ്ടായിരുന്നു. പിന്നീട് അച്ഛനോടും അമ്മയോടും പറയുകയായിരുന്നു. അച്ഛൻ പറഞ്ഞത് ഹോളിവുഡ് സിനിമകളിലും മറ്റും നീ ഇതുപോലുള്ള സീനുകൾ കണ്ടട്ടില്ല ഇതൊക്കെ ഇതിലൊരു ഭാഗമായുള്ളതല്ലേ നീ ഇന്നത്തെ തലമുറകളെ പോലെ ചിന്തിക്കു എന്നാണ് അച്ഛൻ പറഞ്ഞത്. പക്ഷെ അമ്മക്ക് അത്ര ഇഷ്ടമല്ലായിരുന്നു. നിന്റെ വിഷ്വസം പോലെ ചെയ്യാനാണ് ‘അമ്മ പറഞ്ഞതെന്നും ദിവ്യ പറഞ്ഞു.

നീ ഒരു അഭിനയത്രി ആണ് മലയാളത്തിൽ മാത്രം അല്ല മറ്റു ഭാഷകളിലും ചിലപ്പോൾ അഭിനയിച്ചെന്ന് ഇരിക്കാം അപ്പോൾ ആ സിനിമകളിലും ഇതുപോലുള്ള സീനുകൾ വന്നെന്നിരിക്കാം അപ്പോള്‍ ഇതൊന്നും ഒരു ഒഴിവ് കഴിവേ അല്ല. മറ്റേതൊരു ഇമോഷനും പോലെയേയുള്ളൂ ഇതും. എന്നെല്ലാമായിരുന്നു സുഹൃത്തുക്കൾ പറഞ്ഞിരുന്നത്.
buy visio professional 2019