തങ്ങളുടെ കഴിവുകൾ ഒക്കെ തന്നെ പലർക്കും പുറത്തു അവതരിപ്പിക്കാൻ ഉള്ള ഒരു അവസരം ആണ് എല്ലാവര്ക്കും സോഷ്യൽ മീഡിയ. ധാരാളം ആളുകൾ തങ്ങളുടെ കലാപരമായ ആ കഴിവ് ഇതിനോടകം തന്നെ പുറം ലോകത്തു എത്തിച്ചിട്ടുണ്ട്.

റീൽസ് ആയും കണ്ടെന്റ് ആയും ഒക്കെ നമ്മൾ അതൊക്കെ കാണാറുമുണ്ട്. കുഞ്ഞു മക്കൾ മുതൽ പ്രായം ആയവർ വരെ ഈ കൂട്ടത്തിൽ ഉണ്ട്, തങ്ങളുടെ കുഞ്ഞുമക്കളുടെ ഈ കഴിവുകൾ ഒക്കെ തന്നെയും വീഡിയോ ആക്കി പുറത്തെത്തിക്കാൻ പരിശ്രമിക്കുന്ന മാതാപിതാക്കളും ഉണ്ട്. ഭൂരിഭാഗം ആളുകളും  വളരെയധികം ഉല്ലാസത്തോടെ തന്നെയാണ് ഈ കാര്യങ്ങൾ ഒക്കെയും ചെയ്യുന്നത്.

അതെ പോലെ ഒരു വീഡിയോ ആണ് ഇപ്പോ സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറിയിരിക്കുന്നത്. ഒരു കൊച്ചു കുട്ടി വളരെ മനോഹരം ആയി ഒരു പാട്ടു പാടുന്നത് ആണ് വീഡിയോയുടെ ഉള്ളടക്കം. ഗായിക പ്രസീത ചാലക്കുടിയുടെ ” കേൾക്കണോ പ്രിയ കൂട്ടരേ ” എന്ന് തുടങ്ങിയ മനോഹരമായാ ഗാനം തന്റേതായ രീതിയിലൂടെ വളരെ മനോഹരം ആയി ആലപിക്കുകയാണ് ഈ കൊച്ചു മിടുക്കി. വളരെ മനോഹരമായ ഈ അവതരണത്തിന് താരം അഭിന്ദനങ്ങൾ ആണ് ഈ കൊച്ചു മിടുക്കിയ്ക്കു സോഷ്യൽ മീഡിയ വഴി ലഭിക്കുന്നത്.