കെ എസ് അരവിന്ദ് ,ജിതിൻ കെ ജോസ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്ന് തിരകഥ എഴുതി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ക്രൈം ത്രില്ലെർ മൂവിയാണ് കുറുപ്പ്. ദുൽഖർ സൽമാൻ നായകനയാ ചിത്രത്തിൽ ഇന്ദ്രജിത് ,ശോഭിത ദൂലിപാല,ഷൈൻ ടോം ചാക്കോ ,സണ്ണി വെയിൻ തുടങ്ങി താര നിരകൾ അണി നിരന്ന സിനിമയാണ് കുറുപ്പ്. ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്. ഈ ചിത്രം നവംബര് പന്ത്രണ്ടാം തീയതി തീയറ്ററുകളിൽ റിലീസ് ചെയ്തു. മലയാളം കൂടാത് തമിഴ് ,ഹിന്ദി തെലുങ്ക് എന്നി ചിത്രങ്ങളിലും കുറുപ്പ് പുറത്തിറങ്ങി. കേരളത്തിന് അകത്തും പുറത്തും നല്ല രീതിയിൽ റിലീസ്നേടിയത്.ആദ്യമായി ദുൽഖർ സൽമാൻ ചിത്രം അമ്പതു കോടി ക്ലബ്ബിൽഎത്തുന്നത്കുറുപ്പ് യെന്ന ഈ ചിത്രം ആണ്

കുറുപ്പി ന്റെആഗോള കളക്ഷൻ കഴിഞ്ഞദിവസമാണ് ദുൽഖുർ പുറത്തു വിട്ടത്.എന്നാൽ ഒഫീഷ്യൽ ആയി അവർ പുറത്തു വിട്ട് ത് 75കോടി രൂപയാണ് ഈ ചിത്രം നേടിയത് എന്നാണ്. എന്നാൽ മോഹൻ ലാൽ നായകനായ പുലിമുരുകൻ ,ലൂസിഫർ എന്ന ചിത്രങ്ങളും നൂറു കോടിയാണ് ഇടം പിടിച്ചത്. . എന്നാൽ കുറുപ്പ് നേടി എന്ന് പറയപ്പെടുന്ന ഈ കളക്ഷൻ സത്യമാണോ അതോ വെറും പ്രൊമോഷൻ ഫിഗർ മാത്രമാണോ എന്ന് സംശയമുള്ളവർ നമുക്കിടയിൽ ഉണ്ട്.എന്നാൽ വസ്തുതകൾ പരിശോധിക്കുമ്പോൾ നിലവിൽ കളക്ഷൻ പരിഗണിക്കുമ്പോൾ ഇത്രെയും കളക്ഷൻ നേടിയിട്ടുണ്ട് എന്നുള്ളത് സത്യമാണ്.