പ്രേഷകരുടെ ഇഷ്ട്ട നടിയാണ് ലെന. കഴിഞ്ഞ ദിവസം നടി താൻ വിവാഹിതയായി എന്നുള്ള വാർത്ത പുറത്തുവിട്ടത്, ശരിക്കും പ്രേക്ഷകർക്ക് സർപ്രൈസ് പോലെ ആയിരുന്നു ഈ വാർത്ത, ഇപ്പോൾ വിവാഹ മോചനത്തെക്കുറിച്ച് ലെന പറഞ്ഞ വാക്കുകളാണ്കൂടുതൽ ശ്രെദ്ധ ആകുന്നത്, വളരെ കോൺഷ്യസ് ആയെടുത്ത തീരുമാനമാണ് തന്റെ വിവാഹ മോചന൦ ,തല്ല് കൂടി രണ്ട് പേരും പിരിയുന്ന സാഹചര്യം ആയിരുന്നില്ല. തങ്ങൾ സംസാരിച്ചപ്പോൾ പിരിയുന്നതാണ് നല്ലത് എന്ന് പറഞ്ഞ് എടുത്ത തീരുമാനമാണ അത്. ഡിവോഴ്സ് എന്ന വാക്കിനെ ഭയങ്കര നെ​ഗറ്റീവായാണ് പലരും  എ‌ടുക്കുന്നത്.ഡിവോഴ്സിനെ ഭയക്കേണ്ട നടി പറയുന്നു

ആദ്യ ഭർത്താവായ അഭിലാഷ് തന്റെ ബാല്യകാല സുഹൃത്തായിരുന്നു ,ആറാം ക്ലാസ് മുതൽ കല്യാണം കഴിച്ച് ജീവിക്കുന്ന സമയം വരെ നീ എന്റെ മുഖവും ഞാൻ നിന്റെ മുഖവുമല്ലേ കണ്ടുകൊണ്ടിരിക്കുന്നത്, നീ കുറച്ച് പോയി ലോകമൊക്കെ ഒന്ന് കാണ്, ഞാനും പോയൊന്ന്  കാണട്ടെ എന്ന് പറഞ്ഞാണ് തങ്ങൾ ‍ഡിവോഴ്സ് ചെയ്തതെന്നും വളരെ ഫ്രണ്ട്ലിയായാണ്പിരിഞ്ഞത് നടി പറയുന്നു, ലോയർ അര മണിക്കൂർ കഴിഞ്ഞ് തങ്ങളെ വിളിക്കാൻ വരുമ്പോൾ തങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾ ഡിവോഴ്സിന് തന്നെയല്ലേ വന്നതെന്ന് അതുകണ്ട് ലോയർ തങ്ങളോട് ചോദിചു , വിവാഹമോചനത്തെ കുറിച്ച് നടി പറഞ്ഞു

എയർഫോഴ്സ് ​ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനീയാണ് ലെന ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നത്. പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രശാന്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ വിവാഹിതയായെന്ന കാര്യം ലെന തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.  കഴിഞ്ഞ ജനുവരി 17 നായിരുന്നു വിവാഹം. അറേഞ്ച്ഡ് മാര്യേജ് ആണെന്ന് ലെന വ്യക്തമാക്കിയിട്ടുണ്ട്. പരമ്പരാഗത ചടങ്ങുകളോടെയായിരുന്നു വിവാഹം. പ്രധാനമന്ത്രിയുടെ ഒരു പ്രധാന പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു ഈ വാര്‍ത്ത പുറത്തു വിടാനായി എന്നാണ് ലെന പറയുന്നത്