Connect with us

Film News

‘അതെല്ലാം ഇനിയെന്ന്’, ഓർമ്മകൾ പങ്കുവെച്ചു ലിസ്സി

Published

on

lissy with old trip memmorieslissy with old trip memmories

ഒരു കാലത്ത് മലയാള തമിഴ് തെലുങ്ക്  സിനിമയിൽ നിറഞ്ഞു നിന്നിരുന്ന സുന്ദരിയായ  താരമായിരുന്നു ലിസ്സി. മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചു മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരം. സംവിധായകൻ പ്രിയദർശനുമായുള്ള വിവാഹശേഷം അഭിനയജീവിതത്തിൽ നിന്ന് വിടപറഞ്ഞെങ്കിലും അണിയറയിൽ താരം ഇപ്പോളും സജീവമാണ്. തിരശീലയിൽ നിന്നും മാറി നിൽക്കുമ്പോഴും സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവമാണ് താരം. ഇപ്പോഴിതാ ഒരു പഴയകാല ബൈക്ക്  യാത്രയുടെ  ഓര്‍മ്മകൾ പങ്കുവയ്ക്കുകയാണ് ലിസി.

lissy with old trip memmories

lissy

ബിഎംഡബ്ള്യ ബൈക്കിനു മുകളിൽ ഇരുന്നു ഫോട്ടോയ്ക്ക് പോസ്സ് ചെയ്യുന്ന ചിത്രമാണ് ലിസി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ നടത്തിയ ഏതോ ബൈക്ക് യാത്രക്കിടയിൽ എടുത്ത ഒരു ചിത്രമാണിത്. “അതിശയകരമായ ഒരു കൂട്ടുകെട്ടിന്റെയും മികച്ച ഒരു യാത്രയുടെയും ഓർമകളിൽ! ഇതെല്ലം ഇനിയെന്നാണ് വീണ്ടും ചെയ്യാൻ കഴിയുക?” എന്നാണ് ലിസി പങ്കുവെച്ചിരിക്കുന്നതു. 2016ല്‍ പ്രിയദർശനുമായുള്ള  ഇരുപത്തിനാലു വര്‍ഷത്തെ വിവാഹ ബന്ധത്തിനു വിരാമമിട്ടു ഇരുവരും നിയമപരമായി വേര്പിരിഞ്ഞിരുന്നു.

Advertisement

Film News

യുദ്ധവും പ്രേമവും പ്രതീക്ഷിച്ചു ആരും ഗോൾഡിന് വരരുത് അൽഫോൺസപുത്രേൻ

Published

on

By

നേരം ,പ്രേമം എന്നി സൂപർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രേന് സംവിധാനം ചെയ്യുന്ന്ന പുതിയ ചിത്രമാണ് ഗോൾഡ്. പൃഥുരാജ് നയൻ താരയും നല്ല കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന സിനിമയിൽ നടൻ അജ്മൽ അമീറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു ലോകസിനിമാ ചരിത്രത്തിൽ പുതുമകൾ ഒന്നുമില്ലാതെ ആദ്യ സിനിമ നേരം എന്ന ചിത്രത്തെ അൽഫോൻസ് പരിചയപെടുത്തന്നത് ആ ചിത്രം കണ്ടു കഴിഞ്ഞപ്പോളാണ് അതിന്റെ അർഥം പലർക്കും മനസിലാകുന്നത്

മലയാള സിനിമയിലെ സർവകാല കളക്ഷൻ റെക്കോർഡുകൾ പ്രേമം തിരുത്തി. ഗോൾഡിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും തന്നെ അണിയറപ്രവർത്തകർ പങ്ക് വെച്ചിട്ടില്ല. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംവിധായകൻ പങ്ക് വെച്ച കുറിപ്പ് ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.ഗോൾഡ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് എപ്പോൾ അതിന്റെ ചിത്ര സംയോജനം നടക്കുവാണ് നേരവും പ്രേമവും പോലുള്ള സിനിമയല്ല ഗോൾഡ് എന്ന ഈ ചിത്രഇതു വേറൊരു ടൈപ്പ് ചിത്രം ആണ്. യുദ്ധവും പ്രേമവും പ്രേതീഷിച്ചു ആ വഴിക്ക് ആരും വരരുത് കുറച്ചു നല്ല താരങ്ങളും രണ്ടു മൂന്ന് പാട്ടുകളും തമാശകളും ഉള്ള ഒരു പുതുമ ഇല്ലാത്ത സിനിമയാണ്

 

 

 

Continue Reading

Latest News

Trending