കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട നടൻ അരുൺ ജി രാഘവൻ. ഇപ്പോൾ താരം മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിൽ അഭിനയിക്കുകയാണ്. ഇപ്പോൾ  തന്റെ പ്രണയത്തെ കുറിച്ചും , വിവാഹത്തെ കുറിച്ചും  തുറന്നുപറയുകയാണ് താരം .   താൻ ഐടി മേഖലയിൽ ആയിരുന്നു ജോലി നോക്കിയിരുന്നത്. തന്റെ ഈവിതത്തിൽ ഒരുപാടു പ്രണയങ്ങൾ ഉണ്ടായിരുന്നു. ബാം​ഗ്ലൂർ ഒരു കല്യാണത്തിന് പോയിരുന്നു. ഞാനും അച്ഛനും ആയിരുന്നു കല്യാണത്തിന്റെ ഫോട്ടോയെടുത്തത്. ‍ ഞങ്ങൾ റിലേറ്റീവ്സായിരുന്നു. ഞങ്ങൾ ഫോട്ടോയെടുക്കുന്നതിനാൽ ‍ഞങ്ങളുടെ ഫോട്ടോ ആൽബത്തിൽ ഉണ്ടാവില്ല,
ആ സമയത്തു ദിവ്യ ഞങ്ങളുടെ ഫോട്ടോ എല്ലാം ഉൾകൊള്ളിച്ചു ഒരു ഫോട്ടോ എടുത്തിരുന്നു. അങ്ങനെയാണ് ദിവ്യയെ കണ്ടുമുട്ടുന്നത്. ഞങൾ ഒരിക്കലും ഒന്നിച്ചു ഒരു പ്രൊപ്പോസൽ നടത്തിയിട്ടില്ല, എന്നാൽ ഞങ്ങളുടെ കണ്ണുകളിൽ ഒരു പ്രണയ൦ ഉണ്ടായിരുന്നു. എന്തായലും ഞാൻ ഈ പ്രണയം 24 മാത്ത്  വയസിൽ ആണ് അച്ഛനോട് പറയുന്നത് ,അപ്പോൾ അച്ഛൻ ഇതിന്റെ വരും വരാഴികൾ എല്ലാം എന്നോട് പറഞ്ഞിരുന്നു.

അതിനു ശേഷം അച്ഛൻ അവരുടെ വീട്ടുകാരോട് സംസാരിച്ചു അവർക്കു സമ്മതം ആയിരുന്നു, അതിനു ശേഷം അച്ഛൻ എനോട് പറഞ്ഞു ഇനിയും ഒരു ജോലി നേടണം യെന്നായിരുന്നു. കല്യാണം കഴിക്കാനുള്ള ധൃതി കാരണം ഞാൻ ജോലി അന്വേഷിച്ച് ബോംബെയിൽ പോയി. അവിടുന്ന് ജോലി സമ്പാദിച്ചു. ശേഷം 25ആം വയസിൽ ദിവ്യയെ കല്യാണം കഴിച്ചു.പിന്നീട് എനിക്ക് തോന്നി ബാച്ചിലർ ലൈഫ് കുറച്ച് കൂടി ആസ്വദിച്ച ശേഷം കല്യാണം കഴിച്ചാൽ മതിയായിരുന്നുവെന്ന്. പക്ഷെ ഭാര്യ ദിവ്യ എല്ലാ ഫ്രീഡവും തന്നിട്ടുണ്ട്. അവൾ എല്ലാം ഹാൻ‍ഡിൽ ചെയ്യും