നിരവതി ഗാനങ്ങൾ ആലപിച്ചു പ്രേഷകരുടെ മനസിൽ ഇടം നേടിയെടുത്ത ഗായകനാണ് എം ജി ശ്രീകുമാർ, ഇപ്പോൾ ഗായകൻ തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, താൻ ഭാര്യ ലേഖയുമായി 14 വര്ഷം ലിവിങ് ടുഗെദറിൽ കഴിഞ്ഞവരാണ്. പിന്നീടാണ് വിവാഹം കഴിക്കുന്നത്,14 വര്‍ഷത്തോളം ലിവിങ് ടുഗര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. അത് വീട്ടുകാർക്കും നാട്ടുകാര്‍ക്കും പ്രശ്‌നങ്ങളുണ്ടാക്കി. പിന്നീട് പ്രശ്‌നങ്ങളെല്ലാം കുറഞ്ഞു തുടങ്ങി. അങ്ങനെ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തിഎം ജി പറയുന്നു

അവിടെ വച്ചു തന്നെ രജീസ്റ്റര്‍ ചെയ്തു. പിന്നെ നാട്ടിലെത്തിയ ശേഷം രജിസ്റ്റര്‍ മാര്യേജ് ചെയ്തുവെന്നും എംജി ശ്രീകുമാര്‍ പറയുന്നു. അന്ന് അങ്ങനെയായിരുന്നെങ്കിലും ഇപ്പോള്‍ ഈ കാലത്ത് താന്‍ ലിവിങ് ടുഗദര്‍ റിലേഷന്‍ഷിപ്പിനെ പ്രോത്സാഹിപ്പിക്കില്ലെന്നാണ് എംജി ശ്രീകുമാര്‍ പറയുന്നത്.എന്നാൽ ഗായകൻ മിമിക്രിക്കാരെ അന്നും ഇന്നും തനിക്ക് വലിയ  കാര്യമാണ്ന്നും . സന്തോഷിപ്പിച്ചും ,നോവിച്ചും അവര്‍ പലതും ചെയ്യുമെന്നാണ് എംജി പറയുന്നത്. അവര്‍ക്ക് ആദ്യം തന്നില്‍ നിന്ന് കിട്ടിയത് പയിനായിരം രൂപയെന്ന ഡയലോഗ് ആയിരുന്നു.

എന്നാൽ  താനതിനെ തമാശയായി മാത്രമേ കണ്ടിട്ടുള്ളൂവെന്നും എംജി പറയുന്നു. ഞാനൊരു അഭിമുഖത്തില്‍ അതേക്കുറിച്ച് സംസാരിച്ച ശേഷം അവര്‍ പയിനായിരത്തിന്റെ ശക്തി കൂട്ടിയെന്നാണ് എംജി തമാശയായി പറയുന്നത്. പിന്നീട് താനത് വിട്ടു കളഞ്ഞു,പയിനായിരത്തിന് ശേഷം പൂക്കുറ്റിയായിരുന്നു അവര്‍ക്ക് എന്നില്‍ നിന്നും കിട്ടിയ മറ്റൊന്ന്. ഇനി എന്താണ് അവര്‍ക്ക് കിട്ടുകയെന്ന് അറിയില്ലെന്നും എംജി പറയുന്നു