“പ്രേമം” എന്ന ഒരൊറ്റ  സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന നടിമാരിലൊരാളാണ് മഡോണ സെബാസ്റ്റ്യൻ. എന്നാൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ മഡോണയ്ക്ക് ഇതിനോടകം കഴിഞ്ഞു. മലയാളത്തിന് പുറമേ മഡോണ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മഡോണ അഭിനയിച്ചു. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് മഡോണ.  മഡോണയുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.എന്നാൽ ഇപ്പോൾ മഡോണ  തന്റെ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ്.

Madonna B Sebastian

വളരെ വ്യത്യസ്താമായ രീതിയിൽ ഉളള ചിത്രം ആണ് മഡോണ  ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്. ചിത്രത്തിൽ വളരെ സുന്ദരി ആയിട്ടുണ്ട് മഡോണ. മൂക്കുത്തി  ഇട്ട മുടി അഴിച്ചിട്ടു വേള  സാരിയിൽ മഡോണ മുല്ലപൂവ്‌പോലെ തിളങ്ങി നിൽക്കുകയാണ്. മഡോണയുടെ ചിത്രം നിമിഷങ്ങൾ കൊണ്ട് തന്നെ വിരൽ ആയി കഴിഞ്ഞു. 3  മില്യൺ ഫോളോവേഴ്സാണ് മഡോണയ്ക്ക് ഇൻസ്റ്റഗ്രാമിലുള്ളത്. എന്നാൽ “കാതലും കടന്ത് പോകും” കിങ് ലയർ, കാവൻ, പാ പാണ്ടി, ജുംഗ, ഇബ്‌ലിസ്, ബ്രദേഴ്സ് ഡേ, വൈറസ്, വാനം കൊട്ടട്ടം തുടങ്ങിയ  സിനിമകളിൽ മഡോണ നായികയായെത്തി.” ബ്രദേഴ്സ് ഡേ ” എന്ന ചിത്രത്തിൽ ആണ്  മഡോണ അവസാനമായി അഭിനയിച്ചത്.

Madonna B Sebastian