ഡിസംബറിൽ  പുറത്തിറങ്ങിയ ചിത്രമാണ് മാളികപ്പുറം.ചിത്രം സംവിധാനം ചെയിതിരിക്കുന്നത്   വിഷ്ണു ശങ്കർ ആണ്. വളരെ വ്യത്യസ്താമായ രീതിയിൽ ആണ് ഉണ്ണിമുകന്ദൻ ചിത്രത്തിൽ എത്തുന്നത്.ചിത്രത്തിലെ  കഥാപാത്രങ്ങളുടെ ഓരോ ഭാവമാണ് ചിത്രത്ത ഉള്ളത് അതിനാൽ ചിത്രം  കാണാൻ എത്തിയവരെ പിടിച്ചിരുത്തുവാരുന്ന. അത്രമാത്രം മികച്ച  ചിത്രമായിരുന്നു മാളികപ്പുറം.എന്നാൽ ഇപ്പോൾ ബോക്സ് ഓഫീസിലും മികച്ച പ്രതികരണം നേടുന്ന ചിത്രത്തെ പ്രശംസിച്ച് കൊണ്ട് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് രം​ഗത്ത് എത്തുന്നത്.

എന്നാൽ ഇപ്പോൾ മാളികപ്പുറത്തെ കുറിച്ച് നടൻ ജയസൂര്യ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.ചൈതന്യം നിറഞ്ഞ ചിത്രമാണ് മാളികപ്പുറം എന്ന് ജയസൂര്യ സോഷ്യൽ മീഡിയയിൽ പറഞ്ഞു.വിഷ്ണു ശങ്കർ ആണ് ചിത്രത്തിലെ നിർമ്മാതാവ്. ഉണ്ണിയുടെ സിനിമായാത്രയിൽ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രമായിരുന്നു അതെന്നും എന്നാൽ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രം  ആണെന്ന് പറയുന്നത്.