പുതിയതായി എത്തിയ റിയാലിറ്റി ഷോയാണ് ലോക്ക് അപ്പ്.നടി കങ്കണാ റണാവത്അവതാരകയായി എത്തുന്ന ഷോയിൽ ജയിലിന് സമാനമായ രീതിയിൽ ആണ് മത്സരാർത്ഥികൾ താമസിക്കുന്നത് .വളരെയധികം ബുദ്ദിമുട്ടുകൾ ഉള്ള ടാസ്ക്കുകൾ ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ് ഷോ .ഈ ഷോയിൽ ജെയിലര്‍ ആയി എത്തുന്നത് കരണ്‍ കുന്ദ്രയാണ്.വളരെയധികും ശ്രദ്ധ നേടിയ  ഷോയില്‍ താരങ്ങളുടെവെളിപ്പെടുത്തലുകളിലൂടേയുംചർച്ചയാകുകയാണ്. കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ വെളിപ്പെടുത്തൽ തനിക്ക് ഭാര്യയും മകനുമുണ്ടെന്ന വാർത്തഞട്ടലോടെയാണ് ജനങ്ങൾ കേട്ടത് .

Mandana Karimi
Mandana Karimi

നടി മന്ദനകരിമിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഷോയില്‍ തുടരാന്‍ വേണ്ടി മത്സരാർത്ഥികൾ രഹസ്യം വെളിപ്പെടുത്തതുണ്ട് .അതിന്റ ഭാഗമായാണ് മന്ദനനടത്തിയ  വെളിപ്പെടുത്തലാണ് എല്ലാം മത്സരാര്‍ത്ഥികളേയും അവതാരകയുമെല്ലാം ഒരുപോലെ വിഷമിപ്പിക്കുകയും ചെയ്തു .തനിക്ക് ഒരു പ്രണയും ഉണ്ടായിരുന്നുവെന്നുംമറ്റാർക്കും അത് അറിയില്ലാരുന്നു എന്നുമാണ് മന്ദന പറയുന്നത്.ഭർത്താവുമായി അകന്നു കഴിയുമ്പോഴായിരുന്നുപ്രണയം ഉണ്ടായതെന്നും , താന്‍ ഗര്‍ഭിണിയായെന്നുംവിവാഹത്തിന് തയ്യാറായിരുന്ന സംവിധായകന്‍തന്നെകൊണ്ട് പിന്നീട് ഗര്‍ഭച്ഛിദ്രം ചെയ്യിപ്പിക്കുക്കയും വിവാഹത്തിൽ നിന്നും പിന്മാറുകയും ചെയ്തു

mandana karimi
mandana karimi

എല്ലാവരും ബഹുമാനിക്കുന്ന പ്രശ്‌സതനായ സംവിധായകനാണെന്നും സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാറുണ്ടന്നും മന്ദന വെളിപ്പെടുത്തി .കങ്കണയും ഞെട്ടലോടെയാണ് മന്ദനയുടെ വാക്കുകള്‍ കേട്ടത്.ബിഗ്‌ബോസ്ൽ നേരത്തെ ഫെെനലിസ്റ്റുമായിരുന്നു മന്ദാന.ഇറാന്‍ സ്വദേശിയായ മന്ദനസിനിമയിലും സീരിയലിലുംതന്റ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.