പതിനൊന്നുവർഷത്തെ പ്രണയത്തിന്ശേഷം ബോളിവുഡ്താരം രാജ്‌കുമാർ റയോ യും നടി പത്ര ലേഖയും വിവാഹിതരായി. വിവാഹത്തിന് അടുത്ത ബന്ധുക്കളും ,സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത് .ഇപ്പോൾ ഈ കാര്യം രാജ് കുമാർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കിട്ടതാണ് .നീണ്ട പ്രണയത്തിനും ,സൗഹൃദയത്തിനുശേഷമാണ് ഞങ്ങൾ ഒന്നായത് ഒരു ഭർത്താവ് എന്നതിലുപരി നല്ല ഒരു സുഹൃത്തായി മാറാനാണ് എനിക്കിഷ്ട്ടം എന്നാണ് നടി ചിത്രലേഖപറയുന്നത്. ലവ്സെക്സ് ഓർ ധോക്ക എന്ന ചിത്രത്തിലാണ് രാജ്‌കുമാറിനെ പത്രലേഖ കാണുന്നത് .സിറ്റി ലൈറ്സ്‌ എന്ന ചിത്രത്തിലൂടെയാണ് രാജ്‌കുമാറിന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം .

ഒരു പരസ്സ്യ ചിത്രത്തിലാണ് പത്ര ലേഖയെ കാണുന്നതുംവിവാഹംകഴിക്കാൻ  താൽപ്പര്യം ഉണ്ടാവുന്നതും എന്ന രാജ്‌കുമാർ പറയുന്നത് .പത്രലേഖ പറയുന്നത് തൻറെ ജോലിയോട് വലിയ ഇഷ്ട്ടമായിരുന്നു അദ്ദേഹത്തിന് .പരസ്പരം ഞങ്ങൾ സിനിമയോടുള്ള ഇഷ്ടവും ഞങ്ങളുടെ ഇഷ്ടങ്ങളും പങ്കു വെച്ചിരുന്നു .പരസ്പരം പിന്തുണക്കുകയും ഒരുപോലെയുള്ള ധാരണയിൽ എത്തുകയും ചെയ്യ്തു .പത്രലേഖ ഗലി ,നാനു കി ജാനു ,ലവ് ഗെയിംസ് എന്നി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് .അങ്ങേന് ഒരുപാട് നാളത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹം ചെയ്യ്തത് .ചണ്ഡീ ഖണ്ഡിൽ ഒരു സ്വാകാര്യ ചടങ്ങിലായിരുന്നു വിവാഹം .