മലയാളി പ്രക്ഷകർക്ക് സുപരിചിതയായ നടിയാണ് മീര ജാസ്മിൻ .പലതരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷക ശ്രെധ നേടാൻ ഈ നടിക് കഴിഞ്ഞിട്ടുണ്ട് .ഒരുപാട് വര്ഷങ്ങള്ക്കു ശേഷം ഇപ്പോൾ വീണ്ടും താരം സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് .സോഷ്യൽ മീഡിയിൽ തന്റെ ഒരു അഭിമുഖം വൈറൽ ആകുന്നുണ്ട്. നല്ലവണ്ണം ഒരു ചിത്രചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നൊരു ചിന്ത തോന്നിയിട്ടുണ്ടെ എന്നാണ് താരം പറയുന്നു അതുപോലെ നിങ്ങൾക്ക് എന്നോടെ വേണമെങ്കിൽ നിങ്ങൾക്കു ഒരു ചോദ്യം ചോദിക്കാം .ഞാൻ ,ഹാപ്പി അല്ലിയോ എന്റെ കരിയറിൽ എന്ന് ചോദിച്ചാൽ എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചോ അത് കരിയർ ആണെങ്കിലും പേർസണൽ ലൈഫ് ആണെങ്കിലും എനിക്ക് യാതൊരു വിധ പശ്ചാത്താപവും ഇല്ല

 

ഞാൻ ഹാപ്പിയാണ് എന്റെ ജീവിതത്തിൽ .ബിഗ് പിക്ചർ നോക്കി കഴിഞ്ഞാൽ ഞാൻ ഹാപ്പിയാണ് എന്നൽ മൈക്രോ ലെവലിലേക്കു പോകുമ്പോൾ വളരെ യധികം പ്രശ്നങ്ങൾ ആണ് .ഒരു സിനിയമം ചെയ്യ്തു കഴിഞ്ഞാൽ ഉടൻ തന്നെ അടുത്ത സിനിമാ ഏതാണ് എന്ന ചോദ്യം കേൾക്കുമ്പോൾ ഒരുപാട് ദേഷ്യം തോന്നിയിട്ടുണ്ട് .സിനിമ ഇല്ലെന്നു പറഞ്ഞാൽ എന്തോ ഒരു നാണക്കേട് പോലെയാണ്