യുവതാരം ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻഎന്ന ചിത്രം കേരളക്കര ആകെ നിറഞ്ഞ സദസ്സിൽ ആണ് പ്രദര്ശിപ്പിക്കുന്നത.കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമ നല്ല പ്രേക്ഷകപ്രതികരണം ആണ് ലഭിച്ചത് .നവാഗതനായ വിഷ്ണു മോഹൻ രചിച്ചു സംവിധാനം ചെയ്ത ചിത്രം ഒരു ഡ്രാമ ത്രില്ലർ തന്നെയാണ് .താരത്തെ സംബന്ധിച്ചു മേപ്പടിയാൻ വെറുമൊരു സിനിമ മാത്രമല്ല .ഉണ്ണി മുകുന്ദൻ തന്നെ ആദ്യമായിപുതിയ  പ്രൊഡക്ഷൻ ബാനറിൽ ചെയ്ത സിനിമ കൂടിയാണ് കൂടാതെ തന്റെ കരിയറിലെ ഒരു വെല്ലുവിളി നിറഞ്ഞ കഥാപാത്രം  കൂടിയാണ് ഉണ്ണി ഇതിൽ ചെയ്യ്തിരിക്കുന്നതു .ഈ നടന്റെ സിനിമ ജീവിതത്തിലെ താന്നെ നല്ല പ്രകടനം കാഴ്ച്ച വെച്ച സിനിമ കൂടിയാണ് .അതുകൊണ്ടു തന്നെ ഈ നടൻ ചിത്രത്തെ നെഞ്ചോടു ചേർത്തുവെച്ചു നന്ദി പ്രേക്ഷകർക്ക്‌ നന്ദി പറയുകയാണ് .

തന്റെ ഇൻസ്റ്റഗ്രമിലെ പേജിലൂടയാണ് പ്രേക്ഷകർക്ക്‌ ഉണ്ണി മുൻകുന്ദൻ നന്ദി പറഞ്ഞത് .ഒരിക്കലും മറ്റൊരു ചിത്രമല്ല തനിക്കു മേപ്പടിയാൻഎന്നും തന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞ ഈ ചിത്രത്തിൽ ജോലി ചെയ്യ്തനിമിഷവും താൻ ആ വെല്ലുവിളി ഏറ്റെടുക്കുവായിരുന്നു യ്യെന്നു ഉണ്ണി മുകുന്ദൻ പറഞ്ഞു .ഈ ചിത്രത്തിലെ ഓരോ നിമിഷവും ആ പരിശ്രെമം ആഗ്രെഹിക്കുന്നുണ്ടയിരുന്നു എന്നും ഉണ്ണി അഭിമാനത്തോട് പറയുന്നു .അതുകൊണ്ടു തന്നയാണ് ഈ ചിത്രം ഏറ്റെടുത്തുകൊണ്ട് തന്റെ കരിയറിലെ ഏറ്റവും വലിയ സോളോഹിറ്റ് സമ്മാനിച്ച എല്ലാവർക്കും നന്ദി പറഞ്ഞെതെന്നും ഉണ്ണി പറയുന്നു .

ഈ ചിത്രം പറയുന്നത് ദൃഢനിശ്ചയം ,മനക്കരുത്തു ,പ്രതീക്ഷ എന്നിവയാണ് .ഇതിന്റെ സംവിധയകനെ വിശ്വസിച്ച ആ നിമിഷം മുതൽ ഈ ചിത്രം നിർമ്മിക്കൻ തീരുമാനിച്ചതും ഇത് തീയിട്ടറുകളിൽ എത്തിക്കാൻ എടുത്ത പരിശ്രെമങ്ങളും എല്ലാം താൻ എപ്പോളും ഹൃദയത്തിൽ സൂഷിക്കുമെന്നു ഉണ്ണി മുകുന്ദൻ പറയുന്നു .ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ സംഗങ്ങൾക്കും ഈ ചിത്രം പ്രൊമോട്ട് ചെയ്ത ഫാൻസ്‌അസ്സ്സോസിയേഷൻ  അംഗങ്ങൾക്കും,മേപ്പടിയാനിലെ അഭിനേതാക്കൾക്കും ,ഈ ചിത്രത്തിന്റെ അണിയറപ്രവര്തകര്ക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞു നടൻ ഉണ്ണി മുകുന്ദൻ .