മരക്കാർ അറബിക്കടലിന്റെ സിംഹം മലയാള ചലച്ചിത്ര ലോകത്തെ ചരിത്ര വിജയ സിനിമകളിൽ ഒന്നാണ്.ഡിസംബർ രണ്ടിന് റിലീസ് ചെയ്‌യാൻ തീരുമാനിച്ച സിനിമയുടെ ഫാൻസ്‌ ഷോ രാത്രി 12 മണിക്ക്തന്നെ ആരംഭിച്ചിരുന്നു.തീയറ്ററുകളിൽ മോഹൻലാൽ ഫാൻസിന്റെ ജനപ്രവാഹം തന്നെ ആയിരുന്നു. മലയാളത്തിന്റെമുഴുവൻ താരങ്ങളും മരക്കാറിനെ ആശമ്സകൾ അറിയിച്ചിരുന്നു താര രാജാവായ മോഹൻലാൽ ,മെഗാസ്റ്റാർ മമ്മൂട്ടി ,ദുൽഖർ സൽമാൻ തുടങ്ങിയ താരങ്ങളെല്ലാം സജീവമായിരുന്നു. ഒരു മലായാള സിനിമയുടെ റിലീസ് എല്ലാ ചാനലുകളും കവർ ചെയുന്നു എന്ന പ്രത്യേകത കൂടിയും ഈ ചിത്രത്തിന്ഉണ്ട്.

ഈ ചിത്രം കണ്ടിറങ്ങിയ പ്രേഷകരുടെ അഭിപ്രയം ഇങ്ങെനെ ആയിരുന്നു. മാർ ക്കാർ  സിനിമ മൂന്ന് തവണ കണ്ട എഴുത്തുകാരൻ ബെന്ന്യിമി ൻ പറയുന്നത് മരക്കാർ തീയറ്ററിൽ എത്തുന്നതിനു മുൻപേ തന്നേയ് ചിത്രം മൂന്ന് തവണ കണ്ട വെക്തി ആണ് ഞാൻ.ഈ ചിത്രം ഒരു തീയറ്റർ മൂവി തന്നെ ആണ് ഓ ടി ടി യിലായിരുന്നു ഇതിന്റെ സംപ്രേഷണം എങ്കിൽ ഇതൊരു വലിയ നഷ്ട്ടം ആയിരുന്നു ഇതൊരു നല്ല ഒരു പ്രിയദർശൻ ചിത്രം തന്നെയാണ് .ചിത്രത്തിന് എല്ലാം ആശമ്സകളും നേരുന്നു

നല്ല കഥയും നല്ല ദ്രശ്യങ്ങളും ആയിരുന്ന ഈ ചരിത്ര ചിത്രത്തിന് ഉള്ളത്. ഈ ചിത്രത്തിൽ എല്ലാവരുടെയും വേഷങ്ങളും അഭിനയങ്ങളും നല്ല രീതിയിൽ ആവിഷ്കരിച്ചിട്ടുണ്ട്. വല്ലാത്തൊരു തീയറ്റർ എക്സ്പീരിയൻസ് ആയിരുന്നു മരക്കാർ എന്ന ചിത്രം ,ഈചിത്രത്തിൽ പ്രണവിന്റെ അഭിനയം ഗംഭീര  അഭിനയം ആയിരുന്നു.ലാലേട്ടന് ഒരുപാട് സ്ക്രീൻ സ്പേസ് കിട്ടിയതായി തോന്നിയില്ല .സഹ താരങ്ങൾ  അഭിനയ മികവ് ഈ ചിത്രത്തിൽ പുലർത്തിയിട്ടുണ്ട്.