ബാലതാരമായി അരങ്ങേറ്റം കുറിച്ച് നായിക ആണ് നമിത പ്രമോദ്.എന്നാൽ ടെലിവിഷനിലൂടെ തുടങ്ങി സിനിമയിലെക്ക് എത്തുകയറുന്നു താരം.മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളാണ് നമിത പ്രമോദ്. സിനിമയില്‍ നായികയായി മാറിയ നമിത ഇന്ന് മലയാളത്തിലെ ശ്രദ്ധേയയായ താരങ്ങളിലൊരാളാണ്.ട്രാഫിക് എന്ന സിനിമയിലൂടെയാണ് നമിത പ്രമോദ് വെള്ളിത്തിരയില്‍ എത്തുന്നത്.സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍ത പുതിയ തീരങ്ങള്‍ എന്ന സിനിമയിലൂടെ നായികയായി.നമിത പ്രമോദിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധേയമാകുകയാണ്.

ജയസൂര്യ ചിത്രം ഈശോ ആണ് നമിതയുടേതായി ഇനി പുറത്തുവരാനുള്ളത്. നാദിർഷയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സോഷ്യൽ മീഡിയയിൽ നമിത സജീവമാണ് തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കു വെക്കാറുണ്ട് താരം. താരത്തിന്റെ പുതിയ ഫോട്ടോഷൂട് ചിത്രം ആരാധകർ വളരെ സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. കമ്മന്റുകൾ ആണ് നമിതയുടെ ചിത്രത്തിന് വരുന്നത്. നമിത ചിരിച്ചു കൊണ്ടുള്ള വളരെ ക്യൂട്ട് ആയിട്ടുള്ള ചിത്രമാണ് പങ്കു വെച്ചിരിക്കുന്നത്.