‘നന്ദനം’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നവ്യ നായർ. ഒരിക്കൽ നവ്യ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ സംഭവിച്ച രസകരമായ സംഭവത്തെ പറ്റി ഒരു അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു. നിരവധി നായികമാരെ ഈ ചിത്രത്തിന് വേണ്ടി നോക്കി എങ്കിലും അവസാനം എത്തപ്പെട്ടത് നവ്യയിൽ ആയിരുന്നു ചിത്രത്തിന്റെ സംവിധായാകാൻ രഞ്ജിത്ത് പറയുന്നു. എനിക്ക് ആദ്യം നവ്യയെ കണ്ടപ്പോൾ തന്നെ മനസിലായി ഈ ചിത്രം അവൾക്ക് ചെയ്യാൻ കഴിയുമെന്നു രഞ്ജിത്ത് പറഞ്ഞു.

അത് ശരിയാണെന്നു പ്രേക്ഷകർക്ക് തന്നെ മനസിലായ കാര്യമാണ്. എന്നാൽ ഈ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു നവ്യക്ക് എന്നെ കൊല്ലാൻ വരെ തോന്നി എന്ന് നവ്യ തന്നെ പറഞ്ഞിരുന്നു എന്നോട് രഞ്ജിത്ത് പറഞ്ഞു. കാരണം അവൾ ഈ ചിത്രത്തിന് വേണ്ടി ഒരുപാട് വഴക്ക് കേട്ടിരുന്നു എന്നാൽ പൃഥ്വിരാജ് ഒരു വഴക്കും കേട്ടില്ല ഇതായിരുന്നു നവ്യയുടെ പ്രശ്നം. എന്നാൽ ആ  കാര്യം ചുമ്മാതെ ആണെന്നു നവ്യ പറഞിരുന്നു. താരം പറഞ്ഞത് ഇങ്ങനെ  ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തു കലാരഞ്ജിനി ചേച്ചി ഡയലോഗ് പറഞ്ഞതിന് ശേഷം ഇടതുവശത്തുകൂടി പോകണം ആയിരുന്നു എന്നാൽ ചേച്ചി വലതുവശത്തുകൂടി പോയി ഇത് കണ്ട  രഞ്ജിത്തേട്ടൻ ഒരുപാടു വഴക്കു പറഞ്ഞു നവ്യ പറഞ്ഞു.

രഞ്ജിത്തേട്ടൻ ദേഷ്യപ്പെട്ടപ്പോൾ ഒരുപാടുപേർ ഉണ്ടായിരുന്നു, എനിക്ക് വളരെ വിഷമം തോന്നിയിട്ട് ഞാൻ ഒറ്റക് പോയിരുന്നു എന്തൊക്കയോ മനസിൽ പറഞ്ഞുകൊണ്ടിരുന്നു. അന്ന് ഉച്ചക്ക് രാജിത്തേട്ടൻ വന്നില്ല  ഞാൻ ഹാപ്പി ആയി, ഞാൻ അദ്ദേഹം യെന്തിയെ എന്ന് പോലും ചോദിച്ചില്ല ,പിന്നീട് ഞാൻ ആരോട് പറഞ്ഞു എന്ന് അയാൾക്ക് എന്തിന്റെ സൂക്കേടാണ് എന്നും പക്ഷെ എനിക്ക് അത് പറഞ്ഞോ എന്ന് ഓര്മ കിട്ടുന്നില്ല നവ്യ പറഞ്ഞു.