മലയാള ചലച്ചിത്ര ലോകത്തു വിട പറഞ്ഞ നടൻ ആയിരുന്നു നെടുമുടിവേണു അദ്ദേഹം മരിക്കുന്നതിന് മുൻപ് അഭിനയിച്ച  സിനിമയാണ് മോഹൻ ലാൽ നായകനായചിത്രം മരക്കാർ അറബി കടലിന്റെ സിംഹം.മരണത്തിനു മുൻപ് മരക്കാർ എന്ന ചിത്രത്തിന് കുറിച്ച പങ്കു വെച്ച വാക്കുകൾ ഇന്ന് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയയിയിലൂടെ പുറത്തു വിട്ടു . തന്റെ സ്നേഹം പ്രവർത്തിയിലും വാക്കുകളിലും വേണു ചേട്ടൻ നിറച്ചിരുന്നത് നമ്മുട സ്വപ്‍ന സിനിമയായ മരക്കാറിനെ കുറിച്ച് പറഞ്ഞതും അത് തന്നെയാണ്. ദേശ സ്നേഹമാണ് നമ്മുടെ ഏറ്റവും വലിയ സ്നേഹം വാഴ്ത്തപെടേണ്ടതും ഈ സ്നേഹമാണ്.ഒരു വലിയ കൂട്ടായ്‍മയുടെയും അർപ്പണ ബോധത്തിന്റയും ഫലമായി ഉടലെടുത്ത സിനിമയിലെ നിറ സാന്നിധ്യം ആയിരുന്നു വേണു ചേട്ടൻ എന്ന വലിയ കലാകാരൻ. മരക്കാർ എന്ന സിനിമയെ കുറിച്ച് എല്ലാം എല്ലാമായാ അന്നും ഇന്നും എന്നും ആയ ഞങ്ങളുടെ വേണു ചേട്ടൻ എന്നാണ് മോഹൻ ലാൽ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നത് .പ്രേക്ഷകർ  എപ്പോളും കാണാൻ ആഗ്രെഹിക്കുന്ന സിനിമയാ

 

ണ് ദേശസ്നേഹത്തിന്റെ കഥ പറയുന്ന സിനിമകൾ.

ധീരയോധവുംദേശസ്നേഹിയുമായ കുഞ്ഞാലിമരക്കാരുടെ കഥ പറയുന്ന സിനിമയാണ് മരക്കാർ എന്ന്നെടുമുടി  വേണു പറയുന്നത് .ഈ ചിത്രത്തിൽ സാമൂതിരിയുടെ വേഷമാണ് നെടുമുടിഅഭിനയിക്കുന്നത് .ഈ ചിത്രത്തിന്റെ ഒരു ഭാഗം അകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്ന്നും അതുപോലെ മരക്കാർ കാണാൻ പോകുന്ന പൂരം ആണെന്നും ഈ സിനിമയെ കുറിച്ച് ഒന്നും പറയാനില്ല എന്നും അദ്ദേഹം പറയുന്നു . ആശിർ വാദ് സിനിമ ബാനറിൽ പ്രിയദർശൻ മോഹൻലാൽ കൂട്ടു കെട്ടിലിൽ ഉടലെടുത്ത ചിത്രമാണ് മരക്കാർ ഈ ചിത്രത്തിന്റെ നെടുമുടി വേണു ചേട്ടൻ ഉണ്ടായതിൽ വളരെ അനുഗൃഹമാണ് .മരക്കാർ എന്ന ഈ സിനിമ കാണാൻ അദ്ദേഹം കൂടെ ഇല്ലല്ലോ എന്നുള്ള സങ്കടം ഉണ്ട് നെടുമുടി വേണുവിന് പ്രണാമംഅർപ്പിക്കുന്നു  എന്നും പ്രിയ ദർശൻ.