മലയാളി പ്രേക്ഷകർക്ക്‌ സുപരിചിതയായ നടിയാണ് നേഹ അയ്യർ. കോടതി സമക്ഷം ബാലൻ വക്കീൽ ,തരംഗം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലും താരം അഭിനയിച്ചിട്ടുണ്ട് നല്ലൊരു മോഡലിംഗും കൂടിയാണ് .ഇപ്പോൾ താരം തന്റെ വേദനകളെ ജയിച്ചു കയറിയ അനുഭവം പങ്കു വെക്കുകയാണ് നേഹ അയ്യർ. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് നേഹയും ഭർത്താവ് അവിനാശും വിവാഹിതർ ആകുന്നതു. പുഞ്ചിരി വിടർത്തി വിധി അവരെ പിന്നീട് കരയിച്ചു.നേഹ ഗർഭിണി ആണെന്നറിഞ്ഞ ദിവസങ്ങൾക്കുള്ളിൽ ആണ് ഭർത്താവ് അവിനാശ് മരിക്കുന്നതു.

പിരിയാത്ത മന്സുമായി സന്തോഷത്തോടു വേദനകളോടും ഞങ്ങൾ ഒന്നിച്ചു പതിനഞ്ച് വര്ഷം ജീവിച്ചു. നേഹ ഭർത്താവിന്റെ മരണത്തിനു ശേഷം നേഹ കുറിച്ചത്. ഭർത്താവിന്റെ മരണ ശേഷം ആണ് താൻ ഗർഭിണി ആണെന്ന് അറിഞ്ഞത്. അവിനാശിന് നഷ്ട്ടം ആയതിനെ കുറിച്ചും ഒരു സിംഗിൾ അമ്മ ആയതിനെ കുറിച്ചും ഒക്കെ നേഹ അന്ന് പങ്കു വെച്ചിരുന്നു. മകനെ അവന്റെ പപ്പയെ പോലെ വളർത്തുമെന്നു നേഹ തന്റെ ഇൻസ്റ്റാഗ്രാംപേജിലെ വീഡിയോയിൽ പങ്കു വെച്ചിരുന്നു. അവിനാശും ,താനും കോളേജിൽ പഠിക്കുന്ന സമയത്തു നല്ല സുഹൃത്തുക്കൾ ആയിരുന്നു.

തങ്ങളുടെ പ്രണയം എട്ടു വര്ഷം ഉണ്ടായിരുന്നു എന്നാൽ ആറു വര്ഷം കഴിഞ്ഞു ആണ് ഞങ്ങൾക്കിടയിൽ ഒരാളും കൂടി വന്നത് എന്നാൽ അത് കാണാനുള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായില്ല. ആ സന്തോഷ് വാർത്ത അറിഞ്ഞു അഞ്ചാം നാൾ അവിനാശിന് ഹൃദയാഘാതം ഉണ്ടായി തന്നെ വിട്ടുപോയി. പിന്നീട് തന്റെ കുഞ്ഞിന് വേണ്ടി ആയിരുന്നു തന്റെ ജീവിതം ജീവിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ എനിക്ക് കരുത്തേകാൻ ഉണ്ടായിരുന്നു. അവിനാഷിന്റെ പിറന്നാൾ ദിനത്തിൽ കുഞ്ഞു ജനിച്ചു. മകന്റെ പേരെ അൻഷ് .അദേഹത്തിന്റെ ഫോട്ടോനോക്കി മകൻ നിൽക്കുമ്പോൾ ഒരുപാടു വിഷമം തോന്നാറുണ്ട്. അച്ചന്റെ കൂട്ടു തന്നെയാണ് മകനും.