നമ്മൾ എല്ലാവരും നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളും വളരെ മികച്ച രീതിയിൽ തന്നെ ആഘോഷം ആക്കാറുള്ളവർ ആണ്.  അത് ഇനി പിറന്നാൾ ആഘോഷം ആണേലും വിവാഹ വാർഷികം ആണേലും ഒക്കെയും നമ്മൾ നല്ല രീതിയിൽ ആഘോഷിക്കും അതിനായി എത്ര രൂപ ചിലവാക്കാനും നമ്മൾ മടിക്കാറില്ല.

എന്നാൽ പലപ്പോഴും ഈ ആഘോഷങ്ങൾ ഒക്കെയും അതിരു വിടുന്ന കാഴ്ച സ്ഥിരം ആണ്. എന്നാൽ അതിൽ നിന്ന് പലരും ഒന്ന് വ്യത്യസ്തമായി ചിന്തിക്കാറുണ്ട്. തങ്ങളുടെ ഓരോ ആഘോഷ വേളയിലും സാധാരണക്കാർക്ക് കൂടെ പ്രേയോജനപ്പെടുന്ന രീതിയിൽ ഓരോ നിമിഷങ്ങളും കൊണ്ടാടുന്നവർ, ശെരിക്കും അതൊരു നല്ല കാര്യം ആണ് അത് പലർക്കും പല പാവങ്ങൾക്ക് അതൊരു സമാദാനം തന്നെയാണ്.

അത്തരം ഒരു വീഡിയോ ആണ് ഇപ്പോ സോഷ്യൽ മീഡിയയിൽ വൈറൽ  ആയികൊണ്ടിരിക്കുന്നത്. തന്റെ പിറന്നാൾ ദിനം ഒരു വൃദ്ധ മാതാവിന് ഉപകാരം ആകും വിധം ആഘോഷിച്ച ഒരു യുവാവ് ആണ് ഇന്ന് സോഷ്യൽ ലോകത്തു വൈറൽ  ആയി കൊണ്ടിരിക്കുന്നത്. തന്റെ സൽപ്രവർത്തിയിലൂടെ വളരെ നല്ല ഒരു ആശയം ആണ് മറ്റുള്ളവർക് ഈ യുവാവ് നൽകിയത്. നമ്മൾ പലരും ഈ യുവാവിനെ അനുകരിച്ചു നമ്മുടെ ഓരോ നല്ല നിമിഷങ്ങൾ മറ്റുളവർകുടെ ഉപകാരപ്രതം ആകും പോലെ ആഘോഷിച്ചാൽ മറ്റൊരാളുടെ സന്തോഷത്തിനു കൂടെ കാരണം ആകും നമ്മൾ.