മലയാളത്തിന്റെ അഭിമാന താരമായ  സുരേഷ് ഗോപി തന്റെ പേരിൽ ഒരു മാറ്റം വരുത്തിയിരിക്കുകയാണ് ഇപ്പോൾ. സുരേഷ് ഗോപി എന്ന തന്റെ പേരിൽ  ഒരു s  കൂടി ചേർത്തിരിക്കുകയാണ്,  suresh gopi  എന്നതിൽ suressh gopi  എന്ന പേര് മാറ്റിയിരിക്കുകയാണ്. ഇപ്പോൾ താരത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലെ പോസ്റ്റിൽ എല്ലാം തന്നെ suressh gopi  എന്നാണ് ആകിയിരിക്കുന്നത്. മുൻപ് പല താരങ്ങളും തങ്ങളുടേ പേരിന് ഇങ്ങനെ മാറ്റങ്ങൾ ചെയ്യ്തിട്ടുണ്ട്,അതും ന്യൂമറിക്കൽ പ്രകാരം ആണ് ഇങ്ങനെ പേരുകൾ പരിഷ്കരിച്ചിരുന്നത്.

ദിലീപ് കേശു ഈ വീടിന്റെ നാഥൻ  എന്ന ചിത്രത്തിന് ശേഷം തന്റെ പേര്   dileep  എന്ന പേരിൽ നിന്നും diliep   എന്നആക്കിയിരുന്നു, അതുപോലെ നടി ലെനയും, lena  എന്ന പേരിന്റെ കൂടെ lenaa എന്ന ആക്കിയിരുന്നു, അതുപോലെ നടി റോമ, അതുപോലെ ഇപ്പോൾ സുരേഷ് ഗോപിയും, ഓരോ താരങ്ങളും തങ്ങളുടെ ന്യൂമെറിക്കൽ മോഡൽ പ്രകാരം ആണ് ഇങ്ങനെ ചെയ്യുന്നത്.

ഇന്നും  പ്രേഷകരുടെ മനസിൽ മങ്ങാത്ത ഒരു ചിത്രം ആണ് സുരേഷ് ഗോപി എന്ന നടന്റെ. ഇപ്പോൾ അദ്ദേഹം നീണ്ട ഇടവേളക്കു ശേഷം  സിനിമയിൽ സജീവമായിരിക്കുകയാണ്,  പാപ്പൻഎന്ന സുരേഷ് ഗോപി ചിത്രം തീയിട്ടറുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്, ഇനിയും താരത്തിന്റെ മൂസ, ഒറ്റക്കൊമ്പൻ എന്നി ചിത്രങ്ങൾക്ക് ഉള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.