ബിഗ്‌ബോസിലെ വിന്നർ ആയിരുന്നു ദില്ഷ പ്രസന്നൻ. നിരവധി വിമർശനങ്ങൾ ആണ് താരത്തിനെ എതിരെ എത്തിയിരുന്നത്, എന്നാൽ ഇപ്പോൾ വിമര്ശകരുടെ വായ് അടപ്പിക്കുന്ന രീതിയിലുള്ള പ്രകടനം നടത്തിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. മിക്കപോലും താരം റംസാനുമായിട്ടുള്ള വീഡിയോ പങ്കുവെക്കാറുണ്ട്. നിലത്ത് നിന്നും ശൂന്യതയിലേക്ക് ഉയര്‍ന്ന് പൊങ്ങിയും ചാടിയും വളരെ മനോഹരമായ നൃത്ത ചുവടുകളാണ് ഇരുവരും കാഴ്ച വെക്കാറുള്ളത്.

അത്തരത്തില്‍ പുതിയൊരു വീഡിയോ വരുന്നതിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് റംസാന്‍.ഈ ഡാൻസിന്റെ ഒരു പ്രമോ വീഡിയോ ആണ് റംസാൻ പങ്കുവെച്ചതും, എന്താണ് ദിലൂ യെന്നാണ് ആരാധകർ ഈ വീഡിയോക്ക് കമെന്റ് ചെയ്യ്തിരുന്നത്, ഇത്ര ഓക്കേ സൈബര്‍ ബുള്ളയിങ്, ബോഡി ഷെയിമിങ്, ഡിഗ്രേഡ് കിട്ടി കൊണ്ട് ഇരിന്നിട്ടും അതിലൊന്നും തളരാതെ മുന്നേറുന്ന ദില്‍ഷ നീ പൊളി ആണ് മോളെ. ഡാന്‍സ് ഒരുപാട് ഇഷ്ടം ആയി. ഫുള്‍ വീഡിയോക്കു വേണ്ടി കട്ട വെയ്റ്റിംഗാണ്.

എന്തായലും ഈ വീഡിയോക്ക് താഴെ ദില്ഷയെ പ്രശംസിച്ചുകൊണ്ടുള്ള കമെന്റുകൾ ആണ് എത്തുന്നത്. അതുപോലെ റംസാനുമായുള്ള ഈ സൗഹൃദം ഉപേഷിക്കരുതെന്നും ആരാധകർ പറയുന്നു. രണ്ടാളും മിന്നിച്ചിട്ടുണ്ട് അടിപൊളി യെന്നുമൊക്ക പറയുന്നുണ്ട്. ഇപ്പോൾ ആരാധകർ മുഴുവൻ ദില്ഷയുടെ ഈ വീഡിയോക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്