പറക്കുംതളികയിലെ വാസന്തിയെ നമ്മുക് ആർക്കും മറക്കാൻ കഴിയില്ല അതുകൊണ്ട് തന്നെ നിത്യദാസ് മലയാളികളുടെ പ്രിയപ്പെട്ട നായിക തന്നെ ആണ് കണ്മഷി ,കുഞ്ഞിക്കൂനൻ എന്നി സിനിമകളിൽ നല്ല വേഷങ്ങളിൽ ആണ് താരം എത്തിയത് .

പിന്നീട് വിവാഹശേഷം താരം നീണ്ട ഒരു ഇടവേള എടുക്കുക ആയിരുന്നു കുറച്ചു നാളുകൾ മുൻപാണ് താരം റീൽസ്  വീഡിയോയിലൂടെ വീണ്ടും പ്രേക്ഷകർക്കു പ്രിയങ്കരിയായത് കൂടെ  മകളുമായിട്ടാണ്നി ത്യദാസ് ഈ വീഡിയോയിൽ എല്ലാം താരം വളരെ സുന്ദരിയും ചെറുപ്പവും അനുയായിട്ടാണ് കാണാൻ കഴിയുന്നത് പണ്ടുള്ള താരത്തിന്റെ രൂപത്തിന് ഒത്തിരി മാറ്റം വന്നിട്ടുള്ളതായി കാണാം .

അതുകൊണ്ടുതന്നെ അമ്മയും മകളും ആണെന്ന് കന്നട പറയില്ലെന്ന് ഈ ലൂക്കിന്റെ രഹസ്യം എന്താണെന്നു ആരാധകർ കമെന്റിലൂടെ ചോദിക്കാറുണ്ട് ഇരുവരും ഇടുന്ന വീഡിയോ എല്ലാ തന്നെ വൈറലാകാറുണ്ട് .ഇപ്പോൾ താരം പുതിയ സിനിമയിൽ കേന്ദ്രകഥാപാത്രമായിട്ടാണ് എത്തിയിരിക്കുന്നത് പള്ളിമണി എന്നാണ് സിനിമയുടെ പേര് സ്വാതമേനോൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് അതിൽ വിക്ടോറിയ എന്ന കഥപാത്രം ആണ് സ്വെതമേനോൻ ചിത്രത്തിന്റെ ടീസർ കാണുമ്പൊൾ തന്നെ അറിയാം PSHYCHO HORROR MOVIE ആണെന്ന് .

എന്തായാലും മലയാളത്തിന്റെ നല്ല നായികമാരിൽ ഒരാൾ ആയിരുന്നു വീണ്ടും തിരിച്ചുവരുന്നത് അത് സന്തോഷമുള്ള ഒരു കാര്യം തന്നെ ആണ് .