റോഷൻ ആൻഡ്‌റൂസ്, നിവിൻ പോളി കൂട്ടുകെട്ടിൽ ഉണ്ടാലെടുത്ത ചിത്രം ആയിരുന്നു  കായംകുളം കൊച്ചുണ്ണി, അതിനു ശേഷം ഇപ്പോൾ  ‘സാറ്റർഡേ നൈറ്റ്’ നവംബർ 4  നെ തീയിട്ടറുകിളിൽ  റിലീസിനെത്തുന്നു. യുവത്വത്തിന്റെ ആഘോഷമായുള്ള നിവിൻ പോളിയുടെ സൂപ്പർഹിറ്റ് ചിത്രമാണ് ഇത്. നിവിൻ പോളിയെ കൂടാതെ അജു വർഗീസ്, സൈജു കുറുപ്പ്, സിജു വിൽസൺ, ഗ്രേസ് ആന്റണി എന്നിവർ ആണ് മറ്റു കഥാപാത്രങ്ങൾ.

പ ക്കാ ഒരു കോമഡി ചിത്രമായിട്ടാണ് സാറ്റർഡേ നൈറ്റ് പ്രേക്ഷകരിലേക്ക് എത്തുന്നത്.സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരാണ് മറ്റ് താരങ്ങൾ. ദുബായ്‌, ബെംഗളൂർ, മൈസൂർ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രം അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായകാ അജിത്താണ്  നിർമിക്കുന്നത്. ആക്‌ഷൻ ഡിറക്ടേഴ്സ്‌,  അലൻ അമിൻ, മാഫിയാ ശശി, കൊറിയോഗ്രാഫർ,  വിഷ്ണു ദേവ, സ്റ്റിൽസ്‌,സലിഷ്‌ പെരിങ്ങോട്ടുകര.നോബി ന് ജേക്കബ്  പ്രൊഡകഷൻ കൺട്രോളർ.
ഛായാഗ്രഹണം, അസ്‌ലം പുരയിൽ, ചിത്രസംയോജന൦ , ടി. ശിവനടേശ്വരൻ, സംഗീതം,  ജേക്ക്സ്‌ ബിജോയ്, ‌പ്രൊഡക്‌ഷൻ ഡിസൈനർ  അനീഷ് നാടോടി, മേക്കപ്പ് സജി കൊരട്ടി, കോസ്റ്റ്യു ൦ ഡിസൈനർ സുജിത് സുധാകരൻ, തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.