ബോളിവുഡിലെ ഒരു സൗന്ദര്യ റാണി തന്നെയാണ് നടി മാധുരി ദീക്ഷിത്. നൃത്തത്തിൽ ആയാലും, അഭിനയത്തിൽ ആയാലും തന്റെ മികവ് തെളിയിക്കാൻ   താരത്തിന് കഴിഞ്ഞിരുന്നു. നിരവധി പുസ്കാരങ്ങളോടൊപ്പം പത്മശ്രീ പുരസ്കാരവും താരത്തെ തേടിയെത്തിയിരുന്നു. ബോളിവുഡിലെ മിക്ക സൂപർ സ്റ്റാറുകളോടൊപ്പവും താരം ഇതിനോടകം അഭിനയിച്ചു കഴിഞു .എന്നാൽ നടൻ ഗോവിന്തക്ക് ഒപ്പം അഭിനയിക്കാൻ താല്പര്യം ഇല്ലെന്നു താരം ഒരിക്കൽ പറഞ്ഞിരുന്നു, എന്നാൽ അങ്ങനെ പറഞ്ഞതിന്റെ കാരണവുമായി എത്തുകയാണ് നടി.

സദാ സുഹാഗൻ എന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ഗോവിന്ദ് ആയിരുന്നു ചിത്രത്തിൽ നായികയായി മധുരിയെ ആയിരുന്നു വിളിച്ചത് എന്നാൽ താരം ആ ക്ഷണം നിരസിക്കുവായിരുന്നു. കാരണം അന്നുള്ള ഗോവിന്ദ് ചിത്രങ്ങൾ പരാചയം ആണ് ലഭിച്ചിരുന്നത് അതുകൊണ്ട് തന്നെയാണ് താരം ഗോവിന്ദോടൊപ്പമുള്ള ചിത്രം വേണ്ടാന്ന് വെച്ചതെന്നും താരം പറയുന്നു , ഈ കാരണത്താൽ ഗോവിന്ദുമായി താരം പിണങ്ങിയിരുന്നു എന്നുള്ള വാർത്തകളും പുറത്തു വന്നിരുന്നു. അങ്ങനെ കുറച്ചു ഗോവിന്ദ് ചിത്രങ്ങളിൽ മധുരിക്ക് അവസരം ലഭിച്ചിരുന്നുമില്ല.

എന്നാൽ താരം മറ്റൊരു അഭിമുഖ്ത്തിൽ  പറഞ്ഞു ഗോവിന്തയുടെ കൂടെ അഭിനയിക്കാൻ  വരാഞ്ഞത് അദ്ദേഹത്തിന്റെ സിനിമകൾ പരാജയം ആയതിനാൽ അല്ല ,മറ്റൊരു ചിത്രത്തിലേക്കുള്ള ക്ഷണനം ലഭിച്ചതിനാൽ ആണ്, ഇത് ഞാൻ നേരിട്ട് നിര്മാതാവിനോട് പറയുകയും ചെയ്യ്തിരുന്ന. അല്ലാതെ ഗോവിന്തയോടുള്ള  എതിർപ്പ് കൊണ്ടല്ല സിനിമ ഉപേക്ഷിച്ചത് . പക്ഷെ അതിനു ശേഷം അദ്ദേഹത്തിനോടൊപ്പം സിനിമ ചെയ്യാൻ കഴിയാതെവന്നതിന്റെ കാരണം എന്തെന്ന് ഇന്നും അറിയില്ല. അദ്ദേഹത്തിനടനോടൊപ്പം സിനിയിൽ ഇനിയും അവസരം കിട്ടിയാൽ താൻ തയ്യാറക്കുമെന്നും, ഇനിയും ഭാവിയിൽ അങ്ങേനെ ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു  എന്നും മാധുരി ദീക്ഷിത് പറയുന്നു.