സോഷ്യലിടത്തു നിറഞ്ഞു നിൽക്കുന്ന താരങ്ങൾ ആണ് ബഷീർ ബാഷിയും ഭാര്യമാരും അവരുടെ രണ്ടു മക്കളും. നിരവധി ആരാധകരുള്ള ഒരു കുടുംബം ആണ് ഇവരുടേത്. തങ്ങളുടെ കുഞ്ഞുമക്കൾക്കു വരെ സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള വ്യെക്തികൾ ആണ് ഇവർ.

ബഷീർ ബഷി സുഹാന ദമ്പതികള് വിവാഹം കഴിഞ്ഞിട്ടു ഇപ്പോ പതിമൂന്നു വര്ഷം ആയി. ഇവർക്കു രണ്ടു കുട്ടികളുമുണ്ട്. ഇപ്പോ ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറാ ഗർഭിണിയാണ്. അതിന്റെ ആഘോഷ വേളകളിൽ ആയിരുന്നു ബഷീർ ബഷിയും കുടുംബവും. എന്നാൽ ഇപ്പോൾ താരങ്ങളുടെ കുടുംബത്തിൽ ഭാര്യാ സോനുവിന് ഉണ്ടായ ഒരു വിശേഷം പങ്കുവെച്ചു എത്തിയിരിക്കുവാന് ബഷീർ.

വേറൊന്നുമല്ല ബഷീറിന്റെയും സുഹാനയുടെയും വിവാഹവാർഷികം ആണ് വരൻ പോകുന്നത്. അതിനുവേണ്ടി ലക്ഷങ്ങൾ വിലമതിക്കുന്ന സമ്മാനം ആണ് ബഷീർ ഭാര്യക്കു നൽകിയത്. അതേപോലെ മഷൂറയുടെ ബേബിഷവർ ചടങ്ങിന് ബഷീർ മഷൂറെയ്ക്കും ലക്ഷങ്ങൾ വിലയുള്ള സമ്മാനം ആണ് നൽകിയത്. എന്തിരുന്നാലും ബഷീറിനും കുടുംബത്തിനും ധാരാളം വിമർശനങ്ങൾ ആണ് ഓരോ സമയവും നേരിടേണ്ടി വന്നിട്ടുള്ളത് .