തെന്നിന്ത്യയിൽ നിന്നും തരംഗമായി മാറിയ ചിത്രണമാണ് ആർആർആർ . എന്നാൽ ആർആർആറിന്റെ വിജയം ജൂനിയർ എൻടിആർ കെജിഎഫ് 2 വിന്റെ പ്രശാന്ത് നിലും വീണ്ടും തിളങ്ങുകയാണ്. അതിയമായിട്ടാണ് പ്രശാന്തും എന്‍ടിആറും ഒരുമിക്കുന്നത്.കെജിഎഫ് സീരീസിലൂടെ ഇന്ത്യയിലെ തന്നെ മുന്‍നിര സംവിധായകരുടെ നിരയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് പ്രശാന്ത് നീല്‍. അദ്ദേഹത്തിന്‍റെ പുതിയ ചിത്രങ്ങള്‍ക്കായി ആകാംക്‌ഷകളോടെ കാത്തിരിക്കുകയാണ് ആരാധകര്‍.എന്നാൽ പ്രശാന്ത് നീൽ തന്റെ അടുത്ത പ്രോജക്ടിന്റെ പേര് തൽക്കാലത്തേക്ക് പേരിട്ടിരിക്കുകയാണ്. ഇന്ന് എൻടിആറിന്റെ ജന്മദിനത്തോട്അനുബന്ധിച്ചു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്.ഇന്ന് എൻടിആറിന്റെ 31 പിറന്നാൾ ആണ്.

എന്നാൽ മൈത്രി മൂവി മേക്കേഴ്‌സ് എൻടിആർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് പ്രശാന്ത് നീൽ സംവിധാനം ചെയിത ചിത്രം. എന്നാൽഈ ചിത്രത്തിന്റെ റിലീസ് തിയതി ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല എന്നും സംവിധായകൻ പറയുന്നു. ചിത്രത്തിന്റെ റിലീസ് 2023 ഏപ്രിൽ ആണ് തിയറ്ററുകളിൽ എത്തുന്നത് എന്ന് സംവിധായകൻ പറഞ്ഞു.സലാര്‍ സമയത്തു ആണ് കെജിഎഫ് സംവിധായകന്റെ മറ്റൊരു ചിത്രത്തെ കുറിച്ചുള്ള സൂചനകൾ .ആർആർആർ ചിത്രത്തിന്റെ വിജയത്തിന്റെ തെലുങ്കു സൂപ്പർ താരം ജൂനിയർ എൻടിആർനൊപ്പം സംവിധായകൻ
പ്രശാന്ത് നീൽ ഒന്നുകുന്നത്. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ്.