മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പേളിയും ശ്രീനിഷും.ബിഗ്ഗ്‌ബോസികളൂടെ പ്രേണയിച്ചാണ് ഇരുവരും വിവാഹിതരായത്.എന്നാൽ എല്ലാർക്കും മാതൃക തന്നെയാണ് ഇരുവരുടെയും ദാമ്പത്യം.ഇരുവരും തൻ്റെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്.ഇരുവരുടേം മകളായ നില ബേബിയ്ക്കും ആരാധകർ ഏറെയാണ്.

നിലബേബിയുടെ കുട്ടികുറുമ്പുകൾ ആണ് എല്ലാവർക്കും ഇഷ്ടം.പേളിയെയും ശ്രീനിഷിനെയും പോലെയാണ് നില.എല്ലാവരോടും സ്നേഹവും കളിയും ചിരിയും ഒകെയാണ് നില മോൾക്.എന്നാൽ ഇരുവരും മറ്റൊരു സന്ദോഷ വാർത്തയാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.വിവാഹ വാർഷികത്തോടനുബന്ധിച്ചുള്ള പുതിയൊരു വീഡിയോയാണ് ഇവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വീഡിയോ.

When nila joind us on our wedding anniversary get away എന്നാ അടിക്കുറിപ്പോടെയാണ് ഈ പുതിയ വീഡിയോ ഇവർ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ ആശംസകൾ, ഇതോടൊപ്പം തന്നെ നിലയുടെ വിശേഷങ്ങളും അന്വേഷിച്ചിരിക്കുന്നത്.