മോഡലിങ്ങ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി, പിന്നീട് കന്നഡയിലും തെലുങ്കിലും സജീവ സാന്നിധ്യമായ നടിമാരില്‍ ഒരാളാണ് പ്രണിത സുഭാഷ്. കഴിഞ്ഞ വര്‍ഷം വിവാഹിത ആയ നടി ഒരു സന്തോഷവാർത്ത ഇപ്പോൾ പങ്കുവച്ചിരിക്കുവാണ് .ബിസിനസുകാരനായ നിതിന്‍രാജു ആണ് പ്രണിതയെ വിവാഹം ചെയ്തത് .നിതിന്‍രാജുവും പ്രണിതയും തമ്മില്‍ 2021 മേയ് മുപ്പതിനാണ് വിവാഹിതരാവുന്നത്.സോഷ്യല്‍ മീഡിയ പേജിലൂടെആണ് നടി തന്റ വിവാഹം കഴുഞ്ഞു എന്ന വാർത്ത പുറത്തു വിടുന്നത് .ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ സ്വകാര്യമായിട്ടാണ് വിവാഹം നടത്തിയത്.

Pranitha and Nithin
Pranitha and Nithin

നിതിൻ രാജുവിന് പിറന്നാൾ   ആശംസകള്‍പങ്കുവെച്ചതിനൊപ്പമാണ് പിറന്നാളിന് മറ്റൊരു വലിയ സമ്മാനം ഉണ്ടന്നു നടി വെളിപ്പെടുത്തുയത് പ്രെഗ്നന്‍സി കിറ്റിന്റെ ഫോട്ടോയും സ്‌കാന്‍ ചെയ്തതുമൊക്കെതാരം സോഷ്യൽ മീഡിയ യിൽ കൂടെ പങ്ക്‌ വച്ചു .തനൊരുഅമ്മയാവാന്‍ ഒരുങ്ങുകയാണെന്ന കാര്യം നടി വെളിപ്പെടുത്തിയത് ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍അടുത്ത മാസം ഒരുങ്പ്പോൾ ആയിരുന്നു ഇ ഒരു സന്തോഷ വാർത്ത ഉണ്ടായത് ” എന്റെ ഭര്‍ത്താവിന്റെ മുപ്പത്തിനാലംപിറന്നാൾ ആണ് മുകളിലുള്ള മാലാഖമാര്‍ ഞങ്ങള്‍ക്കൊരു സമ്മാനംഒരുക്കിയിരിക്കുകയാണിപ്പോള്‍” എന്നാണ് നടി പങ്ക്‌ വച്ചിരിക്കുന്നത് ഭര്‍ത്താവിനൊപ്പമുള്ള പുത്തന്‍ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Pranitha andNithin
Pranitha andNithin

വെള്ള നിറമുള്ളവസ്ത്രങ്ങൾ ധരിച്ചാണ് രണ്ടുപേരും ഫോട്ടോഷൂട്ടിൽ വന്നത്. ഭാര്യയെ എടുത്ത് ഉയര്‍ത്തി പിടിച്ചിരിക്കുന്നതും , പ്രെഗ്നന്‍സികാർഡിലെ തെളിഞ്ഞ വരയും സ്‌കാനിങ്ങിന്റെ ചിത്രങ്ങളുമൊക്കെ താരം പങ്ക്‌ വച്ചിട്ടുണ്ട്. താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തുകയാണ് സഹപ്രവര്‍ത്തകരുംസുഹൃത്തുക്കളുംആരാധകരും.