അപ്പത്ത എന്ന ചിത്രത്തിലാണ് നടി ഉർവശിയും സംവിധായകൻപ്രിയദർശനും നീണ്ട ഇരുപത്തിയെട്ട് വർഷത്തിന്ശേഷം ഒന്നിക്കുന്നു .മിഥുനം സിനിമക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത് .ഈ ചിത്രം ഉർവശിയുടെ എഴുനൂറാമത്തെ ചിത്രമാണന്നാണ് സംവിധയകാൻ പ്രിയദര്ശൻ പറയുന്നു . 1993ൽ ആണ് മിഥുനം ചിത്രം റിലീസ് ആയത്. ഈ ചിത്രത്തിൽ  ഉർവശിആണ്  നായികയായി  അഭിനയിച്ചത് .അതിനു ശേഷമാണ് ഇപ്പോൾ പ്രിയ ദർശൻ സിനിമ അപ്പത്ത യിൽ ഉർവശി അഭിനയിച്ചിരിക്കുന്നത് . ”മിഥുനത്തിന് ശേഷമുള്ള കൂടിച്ചേരല്‍. ഉര്‍വശിയുടെ 700-ാം ചിത്രമായ ‘അപ്പാത്ത’യില്‍ വീണ്ടും ഒന്നിക്കുന്നുഎന്നാണ് പ്രിയദർശൻ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

 

1983ല്‍ കെ ഭാഗ്യരാജിന്റെ സംവിധാനത്തിലൊരുങ്ങിയ മുന്താനൈ മുടിച്ച് എന്നചിത്രത്തിലാണ് തരാം ആദ്യമായി അഭിനയിച്ചത് .ഉർവശി തമിഴ്സിനിമയിലൂടെയാണ് ആദ്യമായി സിനിമയിലേക്ക് വന്നത്. തമിഴ് സിനിമക്ക് ശേഷം ഇറങ്ങിയ മലയാളസിനിമയായിരുന്ന എതിർപ്പുകൾ ഇതിൽ നായികആയിരുന്നു ഉർവശി . ഗോസ്റ്റ്ലി, ഇഡിയറ്റ്, കാസേതാന്‍ കടവുളേടാ, അന്തകന്‍, മുരുങ്കക്കായി ചിപ്സ് വീട്ട്ല വിസേസങ്ക, അന്‍പറിവ് എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്.മലയാളത്തിനൊപ്പം തമിഴിലും നിരവധി സിനിമകളിൽ ഉർവശി അഭിനയിച്ചിട്ടുണ്ട്.