മലയാളത്തിന് പുറമെ മാറ്റ് ഭാഷകളിലും തിളങ്ങി നിൽക്കുന്ന ഒരു താരമാണ് നടി റായ് ലക്ഷ്മി ഇപ്പോഴിതാ സിനിമയിലെ തന്നെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വിവാദ പ്രസ്താവനയുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്. തന്റെ സുഹൃത്തായ ഒരു പെൺകുട്ടിക്ക് മോഡലിംഗ് ഓഡിഷന് പോയപ്പോൾ ഉണ്ടായേ ദുരനുഭത്തെക്കുറിച്ചും സിനിമ മേഖലയിൽ നടക്കുന്ന ചൂഷണത്തെകുറിച്ചുമാണ് താരം ഇപ്പോൾ പറയുന്നത്.

സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വിവാദപരമായ പരമാർശം. മോഡലിംഗ് രംഗങ്ങളിൽ അഭിനയിച്ചു വന്നിരുന്ന എന്റെ ഒരു സുഹൃത്ത് സിനിമയിൽ അഭിനയിക്കണം എന്ന ഒരു ആഗ്രഹവുമായി ഒരു ഓഡിഷന് പങ്കെടുക്കുകയുണ്ടായി രതി മൂര്‍ ച്ഛയുടെ സമയത്തെ ശബ്ദമുണ്ടാക്കാനാണ് അവളോട് ആവശ്യപ്പെട്ടത്. മാത്രമല്ല അത് അഭിനയിച്ച്‌ കാണിക്കാനും അവരെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ സിനിമയിൽ സമാനമായ രീതിയിലുള്ള രംഗങ്ങൾ ഉണ്ട്. അതിനാൽ ഇങ്ങനെയൊക്കെയാണോ ഒരാളുടെ കഴിവിനെ അലക്കേണ്ടത്.

പിന്നീട് ഈ കാരണത്താൽ അഭിനയം എന്ന തന്റെ മോഹം എന്നന്നേക്കുമായി ഉപേക്ഷിക്കുകയായിരുന്നു. പെണ്കുട്ടികൾ തങ്ങളുടെ വസ്ത്രങ്ങൾ ഊരിക്കളഞ്ഞ് അടി വസ്ത്രങ്ങളിൽ നിൽക്കാൻ നിർബന്ധിതരായിട്ടുള്ള സംഭവങ്ങളുണ്ട്. അവരുടെ മാറിട ത്തിന്റെയും ഇടുപ്പിന്റെയും അളവെടുക്കാനെന്ന പേരിലാണ് ഈ ചേഷ്ടകൾ.ബിക്കിനി അണിഞ്ഞു ഓഡിഷൻ സ്റ്റുഡിയോയിലും മറ്റും നടക്കേണ്ട അവസ്ഥ വരെ ഓരോത്തർക്കും ഉണ്ടായിട്ടുണ്ട്.

ഈ രീതിയിലുള്ള വലിയ ഗ്രൂപ്പുകൾ തന്നെ സിനിമ മേഖലയിൽ ഉണ്ടെന്ന് താരം പറയുന്നു. ഒരു പുതുമുഖ നായിക സംവിധായകനുമായി ഇടപഴകുന്നതിന് മുൻപ് ഇത്തരത്തിലുള്ള വ്യക്തികളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്നും. ഇതൊന്നും സംവിധായകൻ അറിയണം എന്ന് ഇല്ലെന്നും റായി ലക്ഷ്മി പറയുന്നു.