സായികുമാർ ,മുകേഷ് ,ഇന്നസെന്റ് എന്നിവർ പ്രധാന കഥപാത്രങ്ങളായി എത്തിയ സിനിമ ആയിരുന്നു റാംജി റാവ് സ്പീക്കിങ്. ഈ ചിത്രം സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ ഉണ്ടായ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു. എന്നാൽ ഈ സിനിമയിൽ സായ്‌കുമാറിന് പകരം സിദ്ധിഖ്‌ലാൽ കണ്ടിരുന്നത് ജയറാമിന് ആയിരുന്നു .ഈ കാര്യം ഒരി ക്കൽ ജയറാം സിദ്ധിഖിനോട് ചോദിച്ചു എന്നാൽ സിനിമ ചെയ്യാൻ ജയറാമിന് ആയില്ല .തീരുമാനങ്ങൾ എല്ലാം തെറ്റായിപോയി അതുകൊണ്ടാണ് ജയറാമിന് കൊണ്ടേ ഈശ്വരൻ നോ പറയിപ്പിച്ചത് .സായ് കുമാറിന് പകരം ജയറാം ആയിരുന്നുവെങ്കിലും സിനിമ ഇങ്ങനെതന്നേയ് ആയിരിക്കും .പഴയ കാല നടനയ കൊട്ടാരക്കര ശ്രീധരൻ നായർ എന്ന വലിയ നടന്റെ മകനായ സായികുമാർ മലയാള സിനിമക്ക് ആവശ്യമായിരുന്നു അതായിരുന്ന ഈശ്വരനിയോഗം .

ഒരു അഭിമുഖത്തിൽസിദ്ധിഖ് മറുപടിനൽകിയത് ജയറാമിനോട് ഞങ്ങളോടുള്ള വിശ്വാസക്കുറവാകാം. കാരണം ജയറാം അപ്പോള്‍ കരിയര്‍ തുടങ്ങിയതേയുള്ളൂ. അപരനൊക്കെ ഇറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ അനുഭവ സമ്പത്തുള്ളവര്‍ക്കൊപ്പം സിനിമ ചെയ്യുന്നതാകും സേഫ് എന്ന് തോന്നിയിട്ടുണ്ടാകും. നമ്മള്‍ ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്.വളരെ നല്ല ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു റാംജിറാവ് സ്പീക്കിങ് എന്നസിനിമ. ഈ സിനിമ പ്രിയദർശൻ ഹിന്ദിയിലും റീമേ ക്ക് ചെയ്യ്തിരുന്ന .കൂടാതെ തമിഴിലും ,തെലുങ്കിലും ,കന്നഡയിലും റീമേക് ചെയ്തിരുന്നു .