രശ്‌മികമന്ദാര രണ്ടായിരത്തിപതിനാറിലാണ്  തന്റെസിനിമജീവിതത്തിൽഎത്തുന്നത് . കന്നഡ സിനിമ ലോകത്തു കുറച്ചുസമയംകൊണ്ട്  തന്നെഅധ്യപധ്യംസ്ഥാപിക്കാൻകഴിഞ്ഞിട്ടുണ്ട്  തെലുങ്കിൽ ചലോഎന്ന ചിത്രത്തിലാണ് താരംവന്നെതെങ്കിലുംഗീതഗോവിന്ദം എന്നചിത്രമാണ് ഒരുപാട് ഹിറ്റായത് .ഈ ചിത്രം മലയാളത്തിലും മികവ്പുലർത്തിയിരുന്നു  ഇതിൽ രെശ്മികയും  വിജയ് ദേവര കൊണ്ടയുമായിരുന്നു താരജോഡികൾ .രക്ഷി ത്ഷെട്ടി മായുള്ളവിവാഹം മുടങ്ങുന്നത് തന്റെ സിനിമകൾജന ശ്രെധനേടുന്നടൈമായിരുന്നു .വിവാഹ നിച്ഛയ്യം വരെ കഴിഞ്ഞ  സമയത്താണ് ബന്ധം പിരിയുന്നത് .രെശ്മികക്കുള്ള സൈബർആക്രമണത്തിൽനിന്നും രക്ഷിത്തെ തന്നേആണ് പിന്തുണച്ചിരുന്നത് .വിവാഹംവേണ്ടാന്ന് വെക്കാനുള്ളകാരണം വെളിപ്പെടുത്താതെ ആയിരുന്നുനടന്റെപ്രതികരണം പ്രേക്ഷകർ ഇന്നും രെശ്മികയെ കുറിച്ച പലതരത്തിൽ  പറയുന്നുണ്ട് .കുറ്റംപറയാൻവില്ല കാരണം എല്ലാവരും എന്താണ് കാണുന്നത്അത് വിശ്വസിക്കും  .

രക്ഷിത്പറയുന്നത് താനും രശ്മികയും രണ്ടുവര്ഷമായി അറിയാം .ഒത്തിരിവിഷയങ്ങൾ ഉണ്ട് അതൊന്നും ഒരു വാർത്തകളുടെയുംഅടിസ്ഥാനത്തിൽ വില ഇരുത്തരുത്  ഞങ്ങൾരണ്ടു പേരും ഒരു  മീഡിയയോടും ഒന്നും അവതരിപ്പിച്ചിട്ടില്ലഇന്നു ഞങ്ങൾ ഇരുപേരുംനല്ല കൂട്ടുകാർആണ് .പിന്നീട്  വാർത്തകൾ പറഞ്ഞിരുന്നത് രശ്മികയും ,വിജയ്‌ദേവ് കൊണ്ടരയും കൂടി പ്രണയത്തിലാണ് എന്നാണ് . ഇരു വരുംജോഡികൾആയിരുന്നസമയത്താണ് ഇങ്ങെനെ ഒരു പ്രണയം സ്രെഷിട്ടി ച്ചത് രക്ഷിത് മായുള്ള പ്രെണയതകർച്ചയിൽനിന്നും തന്നെ സഹായിച്ചത് വിജയ് ആയിരുന്നു ഇതു ഒരു പൊതു പരുപാടിയിൽ രശ്മിക പറഞ്ഞതാണ് .ഈ പ്രണയ ത്തിൽരശ്മി കയും ,വിജയും പ്രതികരിച്ചിട്ടില്ല

തൻറെവികാരങ്ങളെ നിയന്ത്രയ്ക്കാൻബുദ്ധിമുട്ടിയിരുന്നസമയത്തു തന്നെ സഹായിച്ചിരുന്നത് വിജയകൊണ്ട് ആയിരുന്ന .കൂടുതൽ കരുതലും സുരക്ഷിതവും  അദ്ദേഹത്തിൽ നിന്നുമാണ് കിട്ടിയിരുന്നത്.തന്റെയും രക്ഷിതിന്റെയും വിവാഹതകർച്ചക്ക്ശേഷം താരംതെലുങ്ക് സിനിമകളിൽ സജീവമായി .തെലുങ്ക് സിനിമകളിൽ കൂടുതൽപ്രതിഫലം വാങ്ങിക്കുന്നനടിയും കൂടിയാണ് രശ്മിക.താരത്തിന്റെ പുതിയചിത്രം പുഷ്പ യാണ് ഇപ്പോൾഇറങ്ങുന്നചിത്രം  ഇതിൽ നായകൻ അല്ലു അർജുൻ ആണ് .ഇപ്പോൾ താരം  സോഷ്യൽ മീഡിയയിൽ ചെയ്യ്ത ഒരു അഭിമുഖം ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത് കൂർഗിൽ ആൺകുട്ടികളുമായി ഡേറ്റ് നടത്തിയിട്ടില്ല ന്ന  നടി പറയുന്നത് .

പ്രണയത്തിനുപ്രായംതടസ്സമല്ലന്ന് താരംപറയുന്നു അഭിമുഖത്തിന് പിന്നാലെ താൻ പ്രായംകുറഞ്ഞ  ആളുമായിപ്രണയത്തിലാണ് എന്നും പ്രസിദ്ധികരിക്കുന്നു .തന്റെസ്കൂൾജീവിതത്തെ കുറിച്ചും  പ്രണയത്തെ കുറിച്ചുംതാരം പറയുന്നുണ്ട് .