പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ ഗായികയാണ്  റിമി ടോമി. എന്നാൽ റിമി ടോമി  ഗായികയായും നായികയായുമെല്ലാം പ്രേഷകരുടെ മനസ്സിൽ  വളരെ പെട്ടന്നാണ് സ്ഥാനം നേടിയത്. നിരവധി ഗാനങ്ങൾ  റിമി ആരാധർക്കായി  പാടിയിട്ടുണ്ട്. ഏതൊരാളെയും ലയിപ്പിക്കുന്ന രീതിയിൽ  ഉള്ള ഗാനങ്ങൾ ആണ് റിമയുടെ. സോഷ്യൽ മീഡിയയിൽ  വളരെ അധികം സജീവമാണ് റിമി. തന്റെ പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ ഒക്കെ  റിമി സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്. എന്നാൽ റിമിക്ക് സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. “മീശമാധവന്‍” എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. പിന്നിട് നിരവധി ഗാനങ്ങൾ  ആലപിച്ചിട്ടുണ്ട്.

RimiTomy

ടി.വി. ചാനലുകളില്‍ അവതാരകയായും റിമി ടോമി തിളങ്ങിയിരുന്നു. റിമിയുടെ ഒരു വിക്‌നെസ്സ് ആണ് യാത്ര  റിമിക് ഇഷ്ടപെട്ട സ്ഥാലങ്ങളിൽ  റിമി പോകാറുണ്ട് അതും സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്. റിമിയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. എന്നാൽ ഇപ്പോൾ റിമി തനിക് പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞു പുതിയ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുകയയാണ് . “ബർത്ഡേയ് വിഷെസ്  അറിയിച്ച എല്ലാവര്ക്കും താങ്ക്യൂ സൊ മാച്ച് “എന്നിങ്ങനെയാണ് റിമി ക്യാപ്ഷൻ നൽകിയിരിക്കുന്നത്. റിമിക് നിരവധി  പേർ  പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു .

RimiTomy