സോഷ്യൽ മീഡിയ ജനങ്ങൾക്കിടയിൽ കൂടുതൽ സജീവമായതോടെ വളരെയധികം ജനപ്രിയത നേടിയ ഒന്നാണ് മോഡൽ ഫോട്ടോഷൂട്ടുകൾ. ജനങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടാനും വരുമാനം നേടാനും മികച്ച മാർഗ്ഗം ആയതുകൊണ്ട് തന്നെ ദിനംപ്രതി അപ്‌ലോഡ് ചെയ്യപ്പെടുന്ന ഫോട്ടോ ഷൂട്ടുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ തന്നെ ശ്രദ്ധിക്കപ്പെടാൻ ആയി പല രീതിയിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് എന്ന് ഓരോ സമൂഹമാധ്യമങ്ങളിലും ഉപഭോക്താക്കൾക്ക് മുന്നിലേക്ക് വരുന്നത്. പണ്ടുകാലത്ത് സിനിമാ നടിമാർക്കും മറ്റും മാത്രം പ്രാപ്യമായ ഇരുന്ന് മോഡലിംഗ് രംഗം, ഇന്ന് സാധാരണക്കാരായവർക്ക് പോലും കഴിവ് തെളിയിക്കാൻ ധാരാളം അവസരങ്ങൾ നൽകുന്നുണ്ട്.


ഫോട്ടോഷൂട്ട് കളിലൂടെ പ്രശസ്തരായി സിനിമയിലെത്തിയ പല കഴിവുറ്റ കലാകാരന്മാരും ഇന്നുണ്ട്. ഫോട്ടോഷൂട്ടിലൂടെ പ്രശസ്തരായ നാടോടി യുവതികളും, 70 വയസ്സുള്ള ദിവസവേതന തൊഴിലാളിയും മലയാളികളുടെ മനം കവർന്നത് അടുത്തിടെയാണ്. സ്വന്തം കഴിവും സൗന്ദര്യവും വേണ്ടരീതിയിൽ മറ്റുള്ളവർക്ക് മുന്നിൽ പ്രകടിപ്പിച്ച്, അതിലൂടെ സ്വീകാര്യത നേടിയെടുത്തതാണ് ജനമനസ്സുകളിൽ അവർ സ്ഥാനം പിടിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് ഫോട്ടോഷൂട്ടുകൾ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെടുന്നുണ്ടെങ്കിലും കൂടുതൽ ചിത്രങ്ങളും ജനങ്ങൾ ഏറ്റെടുക്കുന്നത് അതിലെ ആശയങ്ങളിലെ പുതുമ കൊണ്ട് തന്നെയാണ്. ഈ പുതുമ അവർ മുന്നോട്ടുവയ്ക്കുന്ന കൺസെപ്റ്റ് കാർ ആയും വസ്ത്രധാരണരീതികൾ ആയും എല്ലാം പുറത്തുവരുന്നുണ്ട്. ഇവയിൽ മികച്ചുനിന്നു തോന്നുന്നവരെ സോഷ്യൽ മീഡിയ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.


ഇതോടൊപ്പം വളരെ വൈറലായി കൊണ്ടിരിക്കുന്ന മറ്റൊരു ഇനം ഫോട്ടോഷൂട്ട് ആണ് ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ. ഇവയിൽ പലതും സംസ്കാരത്തിൻറെ അതിർവരമ്പുകൾ ലംഘിച്ച് കൊണ്ട് വിമർശനങ്ങൾ നേടി സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നവയുമാണ്. ധാരാളം അശ്ലീല കമൻറുകൾ ഉം സദാചാര ഭീഷണികളും ആളും കമൻറ് ബോക്സിൽ വരുന്ന ഇത്തരം ഫോട്ടോഷൂട്ടുകളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഈ ചിത്രങ്ങളിലെ മോഡലുകൾ പലരും ഇങ്ങനെ പ്രശസ്തർ ആവുകയും ചെയ്യാറുണ്ട്. എന്നാലും ധാരളമായി വരുന്ന ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളുടെ റീച്ച്, മിനിയുടെ പ്രദർശിപ്പിക്കുന്ന ഇത്തരം ചിത്രങ്ങൾക്ക് സ്ഥാനം കൂടുതൽ ഉണ്ട് എന്ന് തെളിയിക്കുകയാണ്.


അതുകൊണ്ടുതന്നെയാവാം ഗ്ലാമറസ് മോഡൽ എന്ന ഒരു പ്രത്യേക വിഭാഗം തന്നെ മോഡലുകൾക്ക് ഇടയിൽ കണ്ടുവരുന്നത്. പ്രശസ്തിക്കു വേണ്ടി ഏതറ്റം വരെ പോകാനും ഇത്തരം ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന മോഡലുകളും അണിയറപ്രവർത്തകരും തയ്യാറാണ് എന്നതുകൊണ്ട് ഇവ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധാകേന്ദ്രമായി തന്നെ നിൽക്കുന്നു. ഇപ്പോൾ സമൂഹം മാധ്യമങ്ങളെ മത്തുപിടിപ്പിക്കുന്ന സൗന്ദര്യസങ്കൽപ്പങ്ങൾ കൊണ്ട് വൈറലായിരിക്കുന്നത് സാഗരിക സാറ എന്ന മോഡൽ പങ്കുവെച്ച് പുത്തൻ ഫോട്ടോകൾ ആണ്. തൻറെ മേനിയഴക് വരച്ചുകാട്ടുന്ന സാഗരികയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വളരെ വേഗം ഏറ്റെടുത്തിട്ടുണ്ട്. മുൻപും തന്റെ ശരീര ഭംഗി പ്രദർശിപ്പിക്കുന്ന തരത്തിലുള്ള സാഗരിക സാരിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ശ്രദ്ധ നേടിയിരുന്നു.