മലയാളിപ്രേക്ഷകർക്കു പ്രിയങ്കരിയായ നടിമാരിൽ ഒരു നടിയാണ് ലെന.താര൦ സിനിമയിലെഒട്ടേറെ നല്ല കഥാപത്രങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ടു.ഏതു റോളും സ്വീകരിക്കാൻ ഒരു മടിയും കാണിച്ചിട്ടില്ല, അത് തന്നെയാണ് മറ്റു നടിമാരിൽ ന്നുമുള്ള ലെനയുടെ വലിയ പ്രത്യേകത. ജയറാം നായകനായ സ്നേഹം എന്ന സിനിമയിലിലൂടെ ആണ് ലെന സിനിമ രംഗത്തു പ്രവേശിക്കുന്നത്. പിന്നീട് നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ബിഗ് സ്ക്രറീനിൽ മാത്രമല്ല മിനി സ്ക്രീനിലും താരം അഭിനയിച്ചിട്ടുണ്ട് .


കുറച്ചു നാളുകൾക്കു മുൻപ് തന്റെ പേരെ സംഖ്യാ ശാസ്ത്രം പ്രകാരം മാറ്റിയത് സോഷ്യൽ മീഡിയിൽ വളരെ ചർച്ച ആയിരുന്നു. ഇംഗ്ളീഷ് സ്പെല്ലിങ് ആണ് മാറ്റിയത് LENA എന്നുള്ള പേരെ LENAA എന്നാണ് ആക്കിയത്. ഇപ്പോൾ തന്റെ സിനിമയഭിനയ തുടങ്ങിയ സമയത്തഉണ്ടായ കാര്യങ്ങൾ ആണ് ലെന മനസ് തുറക്കുന്നത് ഒരു അഭിമുഖ്ത്തിലൂടെ. സിനിമയുടെ തുടക്ക കാലത്തു ഡയലോഗുകൾ പറയുവാൻ ഒരുപാടു ബുദ്ധിമുട്ടു ഉണ്ടായിരുന്ന. കൂടുതൽ നീണ്ട ഡയലോഗുകൾ പറയുവാൻ തന്നെ ഒരുപാടു സഹായിച്ചത് മോഹൻലാലും, സിദ്ധ്‌ഖും, പൃഥിരാജ്എന്നിവരിയിരുന്നു ലെന പറഞ്ഞു.


മോഹൻലാലിൽ നിന്നുമാണ് നീളമുള്ള ഡയലോഗുകൾ ഈസിയായി എങ്ങെനെ പഠിക്കാമെന്നഉള്ള രഹസ്യം ഞാൻ മനസിലാക്കിയത് .അദ്ദേഹം അഭിനയിച്ച ‘സ്പിരിറ്റ് ‘എന്ന സിനിമയിൽ എനിക്ക് നീളമുള്ള ഡയലോഗുകൾ ആണ് തന്നിരുന്നത് അന്ന് അവ ഈസിയായി പഠിക്കാമെന്നു പറഞ്ഞു തന്നത് മോഹൻലാൽ ആയിരുന്നു ലെന പറഞ്ഞു.