എക്കാലത്തെയും സിനിമകളിൽ വീണ്ടും വീണ്ടും കാണണമെന്ന് പ്രേക്ഷകർക്ക് കാണാൻ തോന്നുന്ന സിനിമയാണ് സിബിഐ ഡയറി കുറിപ്പ് . അതിനു ശേഷം ചിത്രത്തിന്റെ തുടർച്ചയായ നേരറിയാൻ സിബിഐ ,ജാഗൃത ,സേതു രാമയ്യർ സി ബി ഐ തുടങ്ങിയ ചിത്രങ്ങൾ .ഈ നാലു ചിത്രങ്ങളും വത്യസ്തമായ രീതിയിലാണ് കഥ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ പ്രേക്ഷകരെ വീണ്ടും ത്രില്ലെർ അടിപ്പിക്കാനാണ് മറ്റൊരു കഥയുമായി സി ബി ഐ ടീം എത്തുന്നത്. സംവിധയാകൻ മധു സിനിമയെ കുറിച്ച് മനസ് തുറക്കുകയാണ് ട്രെൻഡുകൾ ക്ക്അ പ്പുറംനിൽക്കുന്ന കഥപാത്രവുമൊത്തെ പതിറ്റാണ്ടുകൾ അപ്പുറം വീണ്ടും എത്തുമ്പോൾ വലിയ സന്തോഷമാണ്. മനോരമ ഓൺലൈൻ അഭിമുഖത്തിലാണ് ഈ കാര്യം പറയുന്നത്. മമ്മൂട്ടി യെ പോലെ തന്നെയാണ് സേതു രാമയ്യറംഒരു സിനിമയുടെ അഞ്ച് ഭാഗങ്ങളിലും സംവിധായകനും നായകനും തിരക്കഥാകൃത്തും ഒരേ ആളുകളായി തുടരുന്നത് സിനിമാ ചരിത്രത്തിൽ തന്നെ അപൂർവമായി സംഭവിക്കുന്നതാണെന്നാണ് അദ്ദേഹം പറയുന്നത്.മമ്മൂട്ടിക്കൊപ്പം ഈ അഞ്ചാം ഭാഗത്തിലും എത്തുന്ന താരങ്ങളെ കുറിച്ച് സംവിധയകാൻ മധു പറയുന്നുണ്ട് .
സി ബി ഐ യുടെ അഞ്ചാം ഭാഗത്തും ചാക്കോ ആയി നടൻ മുകേഷ് തന്നെയാണ് എത്തുന്നത്. ഒരു പുതിയ ടീം തന്നെ ഉണ്ടാവും ചിത്രത്തിൽരൺജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക എന്നിവരാണ് മറ്റ് താരങ്ങൾ .കൂടാതെ നായകൻ ,സംവിധായകൻ ,തിരക്കഥ കൃത്തെ എന്നിവരല്ലാതെ സി ബി ഐ നാലു ഭാഗങ്ങളിൽ ഇല്ലാത്ത ഒരാൾ അഞ്ചമത് ഭാഗത്തിലും ഉണ്ടാകുന്നുഎന്ന് സംവിധായകൻ മധു പറയുന്നു .പ്രൊഡക്ഷൻ ഡിസൈനർ അരോമ മോഹൻ .എന്റെ മനസ് അറിഞ് മോഹൻ പ്രവർത്തിക്കും എന്നാണ് മധു പറയുന്നത് .നിരവധി ചിത്രങ്ങളിൽ ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട് . എന്തായാലും സി ബി ഐ യുടെ അഞ്ചാം ഭാഗവും പ്രേക്ഷകർ നെഞ്ചിലെറ്റും എന്നതിൽ സംശയം ഇല്ല .