ആരാധകർ ഒരിക്കലും മറക്കാത്ത രണ്ടു നടികൾ  ആയിരുന്നു സിൽക്ക് സ്മിതയും, ഷക്കീലയും. സിനിമയിലെ ചൂടൻ രംഗങ്ങൾ സ്രെഷിട്ടിച്ചുകൊണ്ടായിരുന്നു ഇവർക്കും ഇത്രയും ആരാധകരെ നേടികൊടുത്തിരുന്നത്. ഇരുവരും ഒന്നിച്ചു അഭിനയിച്ച പ്ലയെർ ഗേൾസ്  വളരെ ഹിറ്റായ ചിത്രങ്ങളിൽ ഒന്നായിരുന്നു എന്നാൽ വ്യക്തിപരമായ ജീവിതത്തിൽ ഇരുവരും അത്ര സുഖത്തിൽ അല്ലായിരുന്നു. ആ  സിനിമയുടെ ചിത്രീകരണത്തിനിടയിൽ സ്മിത ഷക്കീലയുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു.

അതിനുശേഷം പിന്നീട് സെറ്റിൽ പോയിരുന്നില്ല പിന്നീട്  നിർമാതാവ്  വന്നു കാര്യം പറഞ്ഞു.  ഞാൻ അഭിനയത്തിൽ പുതിയതായതുകൊണ്ടു  കരയാൻ എനിക്കറിയില്ലായിരുന്നു, അതിനാൽ ആണ് കരണത്തടിച്ചതു എന്നുമായിരുന്നു സ്മിത പറഞ്ഞത്   ഈ കാര്യങ്ങൾ ഒരു അഭിമുഖത്തിൽ ആണ് ഷക്കീല പറഞ്ഞതും. എന്നാൽ എനിക്കതു വിശ്വാസം ആയില്ല. എന്നാൽ തന്റെ സംശയം സ്മിതക്ക് തന്നോട് പുതിയതായി വന്ന അഭിനേത്രിയോടുള്ള അസൂയ ആണെന്നാണ്. ഈ ചിത്രത്തിൽ സ്മിതയുടെ സഹോദരിയുടെ വേഷത്തിൽ ആയിരുന്നു  താൻ അഭിനയിച്ചത് എന്നും താരം പറയുന്നു.

എന്നാൽ അധിക നാൾ ആകുന്നതിനു മുൻപ് വലിയൊരു നടിയായി മാറി ഷക്കീല.  പല സിനിമകളിലും ഇരുവരും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഡേർട്ടി പിക്ച്ചർ എന്ന ചിത്രത്തിൽ ഇരുവരും എതിരാളികളായി ആണ് അഭിനയിച്ചത്. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവർ മരണപ്പെടുകയും ചെയ്യ്തു ,എന്നാൽ തനിക്കു അവരോട് ഒരു പരിഭവം ഇല്ല .സിൽക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം ആയിരുന്നു ഡേർട്ടി പിക്ച്ചർ ആ ചിത്രം ഹിറ്റ് ആകുകയും ചെയ്യ്തിരുന്നു ഷക്കീല പറയുന്നു.