താൻ പറയാൻ ധൈര്യം കാണിക്കത്തതു  കാരണം നഷ്ട്ടപ്പെട്ടു പോയ പ്രണയത്ത കുറിച്ച് തുറന്നു പറഞ്ഞു ശാലിനി .ഈ  ലോകത്തു എല്ലാവ രും പ്രണയിക്കപ്പെടുന്നു പക്ഷേ തനിക്കു അത് നഷ്ട്ടപെട്ടു പോയി .തൻ്റെ വിഷമം ബിഗ്‌ബോസ് സീസൺ ഫോറിൽ മറ്റു മത്സരാര്ഥികളോട് പങ്കുവച്ചിരിക്കുകയാണ് താരം .തനിക്കു പ്രണയം തോന്നിയ ആള് മറ്റൊരു ജാതിയിൽ ഉള്ള ആള് ആയിരുന്നെന്നും അതിനാൽ തനിക്കു ഭയം ആയിരുന്നു വീട്ടിൽപ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന് .താൻ പത്താംക്ലാസിൽ പഠിക്കുമ്പോൾ അവിടെ പഠിച്ചിരുന്ന ഒരു ചേട്ടന് ആയിരുന്നു തന്നെ ഇഷ്ടം എന്നും കൃഷ്ണൻ എന്നായിരുന്നു ആ ചേട്ടൻ്റെ പേര് എന്നും ശാലിനി പറയുന്നു .കുടയൂള്ള കൂട്ടുകാർ സപ്പോർട്ട് ചെയ്തപ്പോൾ  ആദ്യം ഒക്കെ ധൈര്യം ആയിരുന്നു .പ്രണയസമ്മാനമായി തനിക്ക് ഗ്രീറ്റിംഗ്‌കാർഡ് തന്നു.വീട്ടിൽകൊണ്ടു പോയി ഒളിപ്പിച്ചു വച്ചു പക്ഷേ ‘അമ്മ അത് കണ്ടുപിടിക്കുകയും . വീട്ടിൽ  പ്രശ്നം ആകുകയും ചെയ്തു

Shalini Nair
Shalini Nair

ആ ചേട്ടൻ ഇപ്പോൾ കല്യാണം കഴിഞ്ഞു സുഖം ആയി ജീവിക്കുന്നു ആ ചേട്ടനെ വിവാഹം  ചെയ്തിരുന്നങ്കിൽ എനിക്ക് സുഖം ആയി ജീവിക്കാരുന്നു .ആ ചേട്ടനോട് എന്റ പ്രണയത്തെ പറ്റി പറയാതിരുന്നത് വളരെ ഇപ്പോൾ വിഷമം തോന്നറുണ്ട് .അവതാരകയായി ശ്രദ്ധ നേടിയ താരമാണ് ശാലിനി .ഇ ഒരു മേഖലയിലേക്ക് വരാൻ തന്ന നന്നയി ശ്രമിച്ചിരുന്നു . നിരവധി ടെലിവിഷൻ പ്രോഗ്രാം , അവാർഡ്  നിശകളിൽ  അവതരികയായി വന്നിട്ടുണ്ട് .അഭിനയത്തോടും താല്പര്യമുള്ള ശാലിനി അഭിനയ രംഗത്ത് ശോഭിക്കാൻ ആഗ്രഹിക്കുന്നു

Shalini Nair
Shalini Nair

അതിന്റെ പേരിൽ പ്രശ്നങ്ങൾ വേണ്ടെന്ന് കരുതി ഇഷ്ടം ഞാൻ പറഞ്ഞില്ല. വീട്ടിൽ പ്രശ്നമാകുമെന്ന് ഉറപ്പായിരുന്നു. പക്ഷെ ആ ചേട്ടനിപ്പോൾ കല്യാണം കഴിഞ്ഞ് സുഖമായി ജീവിക്കുന്നു. അന്ന് അത് സ്വീകരിച്ചിരുന്നെങ്കിൽ എന്റെ ജീവിതം ‌നല്ലതാകുമായിരുന്നു’ ശാലിനി പറയുന്നു. അവതാരകയായി ശ്രദ്ധ നേടിയ താരമാണ് ശാലിനി. വിവാഹമോചിതയായ ശാലിനിക്ക് ഒരു ആൺകുഞ്ഞുണ്ട്. സിംഗിൾ മദർ ജീവിതം ആസ്വദിച്ച് വരികയാണെന്നും അച്ഛനോടും അമ്മയോടും സഹോദരനോടുമൊപ്പമാണ് ജീവിക്കുന്നതെന്നും ശാലിനി വെളിപ്പെടുത്തിയിരുന്നു. കഠിനാധ്വാനത്തിന് പകരം വെക്കാൻ ജീവിതത്തിൽ മറ്റൊന്നുമില്ലെന്ന് വിശ്വസിക്കുന്ന ശാലിനി പ്രമുഖ ടെലിവിഷൻ ചാനൽ പ്രോഗ്രാമുകളുടെയും ചാനൽ അവാർഡ് നിശകളുടെയുമൊക്കെ അവതാരകയായി ശോഭിച്ചിട്ടുണ്ട്. അഭിനയരംഗത്തും ഒരു കൈ നോക്കിയിട്ടുണ്ടെന്ന് മാത്രമല്ല ആ മേഖലയോട് അതീവ താൽപര്യവുമുണ്ട്.