മഞ്ജു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഷംന കാസിം.ഇതില്‍ താരത്തിന്റെ ധന്യ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നിരവധി സിനിമകളില്‍ അഭിനയിച്ചു.വളരെ ബോൾഡും ബ്യൂട്ടിഫുളുമായ വേഷം വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന നടിയാണ് ഷംന കാസിം.മലയാളത്തിലും തമിഴിലും തെലുഗുവിലുമായി ഒട്ടനവധി സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന തിരക്കുള്ള നടിയാണ് ഷംന. അഭിനയം പോലെ തന്നെ നിർത്ത സിനിമ പോലെ തന്നെ നൃത്ത രംഗത്തും സജീവമാണ് ഷംന.

shamna kkasim

എന്നാൽ താരം സോഷിയൽ മീഡിയ പേജിൽ സജീവമാണ്.ഇപ്പോൾ നടി തന്റെ വിവാഹ വിശേഷങ്ങൾ പങ്കു വെച്ചിരിക്കുകയാണ്. തന്റെ പങ്കാളിയും ഒത്തുള്ള ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയിതിരിക്കുകയാണ്.ഷാനിദ് ആസിഫ് അലിയെയാണ് താരത്തിന്റെ വരൻ.ഇരുവരും തമ്മിൽ ഉള്ള ഫോട്ടോകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.നിരവധി പേരാണ് ഷംനയ്ക്കു ആശംസകളുമായി എത്തിയത്. തന്റെ പോസ്റ്റിനു ആരാധകരും ആശംസകൾ അറിയിച്ചു. ഇരുവരും തമ്മിൽ ഉള്ള ഫോട്ടോകൾ മാത്രമേ പങ്കു വെച്ചിട്ടുള്ളു. വിവാഹ തിയതി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.ആരാധകർ കാത്തിരിക്കുകയാണ് നടിയുടെ വിവാഹത്തിനായി.സ്വാസിക , ലക്ഷ്മി നക്ഷത്ര,റിമി ടോമി ,രചന നാരായണൻ ,പ്രിയങ്ക നായർ തുടങ്ങിയവർ ഷംനയ്ക്ക് ആശംസകൾ അറിയിച്ചു.

shamna kkasim
shamna kkasim