ജാൻ എ മൻ എന്ന സിനിമയില് പാലക്കാടൻ ഗുണ്ടയെ മറക്കാൻ സിനിമ കണ്ടവർക്ക് ആർക്കും കഴിയില്ല. ശരത് സഭയാണ് ഈ ചിത്രത്തിൽ കണ്ണൻ എന്ന ഗുണ്ട ആയിട്ട് അഭിനയിച്ചിരിക്കുന്നത്  അതുകൊണ്ട് ഇപ്പോൾ ശരത് സഭക്ക് ഈ ചിത്രത്തിലെ അഭിനയത്തിന് നല്ല അഭിന്ദന പ്രവാഹം ആണുള്ളത്. ജാൻഎ  മൻഎന്ന സിനിമയിലെ വേഷം വളരെ ഇഷ്ട്ടപെട്ടു ചെയ്യ്ത വേഷമാണ് യെന്ന് ശരത് പറയുന്നു. ഈ സിനിമയുടെ ഓഡിഷന് വന്നപ്പോൾ അവിടെ ഒരു മരണ  വീട്ടിൽ അലമ്പുണ്ടാക്കുന്ന സീനായിരുന്നു ചെയ്യ്തത് .അപ്പോൾ തന്നേആ വേഷം ഓക്കേ ആകുകയും ചെയ്യ്തു. മാതൃഭൂമിയുടെ ഒരു അഭിമുഖത്തിലാണ് ശരത് ഈ കാര്യങ്ങൾ പറയുന്നത്. തിരുവന്തപുരം ഭാഷയാണ് ഈ സിനിമക്ക് കൈ കാര്യം ചെയ്ണ്ടത്  ആ ഭാഷ ചെയ്യാൻ സമ്മതം ആണെന്ന് പറഞ്ഞിരുന്നു .

ഈ ചിത്രത്തിന്റെ ഓഡിഷൻ സമയത് തന്നെ തിരുവന്തപുരം സ്ലാങ് ഉപയോഗിച്ചതെങ്കിലും തനിക്ക് അത് തൃപ്തി വന്നിരുന്നില്ല. അതിനുശേഷം ഞാൻ പറഞ്ഞു തിരുവന്തപുരത്തിനു പകരം പാലക്കാട്ടു നിന്നും വരുന്നതയി മാറ്റാൻ പറ്റുമോ അപ്പോൾ കഥക്ക് എന്തെങ്കിലും വി വെത്യാസം വരുമോ യെന്നെ ചോദിച്ചു അവർ ഒന്ന് ആലോചിച്ചിട്ട് പിന്നീട് സമ്മതിച്ചു. ഷർട്ടും പാന്റും ആയിരുന്നു വേഷം. കോസ്റ്റ്യൂം ഒക്കെ ഇട്ട് മുടിയൊക്കെ അലമ്പാക്കി കണ്ണാടിയിൽ നോക്കിയപ്പോൾ ആത്മവിശ്വാസം വന്നു. ഒരു കറുത്ത കുറി കൂടി ഇട്ടോട്ടെയെന്ന് ചിദംബരത്തോട് ചോദിച്ചു. ചിദംബരം സമ്മതം നൽകിയതോടെ സജിയേട്ടന്റെ സംരക്ഷകൻ ആകുകയായിരുന്നെന്നും ശരത് പറഞ്ഞു.മിക്കവാറും ഷൂട്ടിംഗ് നടന്നിരുന്നത് രാത്രിയിൽ ആയിരുന്നു .സംവിധയകാൻ ബേസിൽ കണ്ടും ,വിളിച്ചുമുള്ള പരിചയം ആണ്. ഒറ്റയാൾ പാത, മറവി, തരംഗം, ഒടിയൻ, മിസ്റ്റർ ആൻഡ് മിസിസ് എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് .

തൃശൂർ ഒരു ഡ്രാമ സ്കൂളിലാണ് പഠിച്ചിരുന്നത്. സിനിമയിൽ അഭിനയിക്കണം എന്ന അഗ്രെഹം ഉണ്ടായിരുന്നു ശരത്തിന്. സജിയേട്ടനെ സേഫ് ആക്കാൻ നോക്കിയ ആത്മാർത്ഥത കണ്ട് കൂട്ടുകാരൊക്കെ വിളിച്ച് ‘നീ സേഫ് ആണെടാ’ എന്ന് പറയുന്നത് കേൾക്കുന്നതാണ് ഇപ്പോൾ ശരത്തിന്റെ ഏറ്റവും വലിയ സന്തോഷം.പാലക്കാടെ സ്വാദേശിയായ ശരത് സഭ യുടെ വീട് പെരുങ്ങാട്ടുശ്ശേരിയാണ് .