വെത്യസ്ത പശ്ചാത്തലത്തിൽ നിന്നും വന്ന രണ്ടു ബോളിവുഡ് നായകന്മാരാണ്  അമീർഖാനും, ഷാരൂഖ് ഖാനും, ഈ അടുത്ത സമയത്തു അമീർഖാൻ ചിത്രത്തിൽ  അഥിതി താരമായി ഷാരുഖ് എത്തുകയും ചെയ്യ്തിരുന്നു, ഇന്ന് വർ  വളരെ നല്ല സുഹൃത്തുക്കൾ ആണ് എന്നാൽ ഇവർ കണ്ടാൽ ശത്രുത നിറഞ്ഞ സമയം ഉണ്ടായിരുന്നു. ഇരുവർക്കും ഈഗോ ആയിരുന്നു കൂടുതലും,ആ സമയത്തു ഷാരൂഖിനെ അമീർ തന്റെ പട്ടിയോടെ ആണ് ഉപമിച്ചിരുന്നത്. ഈ സമീപനം ബോളിവുഡ് ആകെ ഞെട്ടിച്ചിരുന്നു.

ആ സമയം രണ്ടുപേരും നല്ല ശത്രുതയിൽ ആയിരുന്നു. അക്കാലത്ത് തന്റെ ബ്ലോഗില്‍ ആമിര്‍ ഖാന്‍ നടത്തിയൊരു പരാമര്‍ശം വലിയ വിവാദമായി മാറുകയായിരുന്നു.ഷാരൂഖ് ഖാന്റെ കുടുംബം പോലും സംഭവത്തില്‍ വേദനിപ്പിക്കപ്പെട്ടിരുന്നു. ഞാനും  എന്റെ സുഹൃത്തുക്കളും ഒപ്പമുണ്ട് ആ സമയം എന്റെ  കാലിൽ നക്കുകയാണ്  ഒരു പട്ടിയെ പോലെ അവനു ഞാൻ ബിസ്ക്കറ്റ് ഇട്ടു കൊടുത്തോണ്ടിരിക്കുകയാണ്  ഇതായിരുന്നു അമീറിന്റെ  ബ്ലോഗ്. അമീറിന്റെ ഈ  പറച്ചിൽ ബോളിവുഡിൽ ആകെ ചർച്ച ആയി. ഇതിനെതിരെ ഷാരുഖ് ആരാധകർ രംഗത്തു എത്തുകയും ചെയ്യ്തു.
എന്നാൽ അമീർ പറഞ്ഞത് തന്റെ കെയർ ടേക്കറുടെ നായുടെ പേരാണ് ഷാരുഖ് അദ്ദേഹം ഷാരൂഖിന്റെ ആരാധകൻ ആയതുകൊണ്ടാണ് ഇങ്ങനെ ഒരു പേര് ഇട്ടതു, ഒരു തമാശ ആയി അങ്ങനെ പറഞ്ഞതെന്നും അമീർ പറഞ്ഞു,എന്നാൽ ആരാധകർ അത് അംഗീകരിച്ചില്ല എന്നാൽ പിന്നീട് ഷാരൂഖ് ഖാനോട് അമീർഖാൻ  മാപ്പു പറയുകയും ചെയ്യ്തു. പിന്നീട് അവരുടെ പിണക്കം മാറ്റി രണ്ടുപേരും നല്ല സുഹൃത്തുക്കൾ ആകുകയും ചെയ്യ്തു.