ഷൈൻ ടോം ചക്കോ നായകനാവുന്ന പുതിയ ചിത്രമാണ് ‘വിചിത്രം’. നവാഗതനായ അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ബാലു വർഗീസ്, കനി കുസൃതിയുമാണ് മറ്റ് പ്രധാനകഥാപാത്രങ്ങൾ.

നിഖിൽ രവീന്ദ്രനാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജോയ് പ്രൊഡക്ഷന്റെ ബാനറിൽ ഡോക്ടർ അജിത്തും അച്ചു വിജയനാുമണ് ചിത്രം നിർമിക്കുന്നത്.

കേതകി നാരയണൻ, സിനോദ് വർഗീസ്, അഭിരാം രാധാകൃഷ്ണൻ, തുഷാര പിള്ള തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.