തെന്നിന്ത്യയിലെ സൂപർ ജോഡികൾ ആണ് സിലമ്പരസും, നിധി അഗർവാളും.ഇപ്പോൾ ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവും ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ നേടിയിരിക്കുന്നത്. സിമ്പുവിന് നേരത്തെ പ്രണയം ഉണ്ടായിട്ടും ഒന്നും വിവാഹത്തിൽ കലാശിച്ചില്ല. ഈശ്വരൻ എന്ന സിനിമയിൽ സിമ്പുവും , നിധിയും ജോഡികളായി വരുകയും പ്രണയത്തിൽ ആകുകയും ചെയ്യ്തത്. ഇരുവരും വിവാഹത്തിന് മുൻപ് തന്നെ ഒന്നിച്ചു താമസം തുടങ്ങി എന്നുള്ള വാർത്തകൾ വന്നത് സോഷ്യൽ മീഡിയിൽ വളരെയധികം ശ്രെധ നേടിയിരുന്നു.

കേട്ടതെല്ലാം സത്യമല്ല എന്നാണ് നടിയുടെ അന്നത്തെ പ്രതികരണം. എന്നാൽ താരം വാർത്തയുടെ ഉള്ളടക്കം പാടെ നിരസിക്കാത്തമട്ടിൽഎന്നതും എന്നതും ഇരുവരും പ്രണയത്തിലാണ് എന്ന് ആരാധകർ കുറച്ച് കൂടി ഉറച്ച് വിശ്വസിക്കാൻ കാരണമായി. ഇപ്പോൾ തെന്നിന്ത്യയിലെ സിനിമാമേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത് ഇരുവരും വിവാഹിതരാകാൻ തയ്യാറെടുക്കുന്നുവെന്നാണ്. വിവാഹം ഉണ്ടാകുമെന്ന് അറിയിക്കാൻ സിമ്പുവും തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.നടിമാരായ ഹൻസികയും, നയൻതാരയും പല കാലഘട്ടങ്ങളിലെ പ്രണയ നായികമാരായിരുന്നു.പല കാരണങ്ങൾ കൊണ്ടാണ് ആ പ്രണയം ഉണ്ടാകാഞ്ഞത്.

നയൻ താര വല്ലവൻ സിനിമക്ക് ശേഷം ആണ് സിമ്പുവുമായിട്ടു പ്രണയിക്കുന്നതു ഇരുവരും ആ പ്രണയം സമ്മതിക്കുകയും ചെയ്യ്തിരുന്നു. പല കാരണങ്ങൾ കൊണ്ടാണ് ആ ബന്ധം മുന്നോട്ടു പോകാഞ്ഞതും പ്രഭു ദേവുമായി പ്രണയത്തിൽ ആയതും എന്നാൽ ആ ബന്ധവും മുന്നൂറ് പോകാൻ കഴിഞ്ഞില്ല ശേഷമാണ് വിഘ്നേഷ് ശിവനുമായി നയൻതാര പ്രണയത്തിലായത്. 2022ൽ സിമ്പുവും നിധിയും വിവാഹിതരാകുമെന്ന തരത്തിലാണ് ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നത്.