മലയാളികൾക്ക്  ഏറെ ഇഷ്ടപെട്ട നടിയാണ്   ശോഭന. 1980 കാലഘട്ടത്തിൽ മലയാള സിനിമയിൽ നിറഞ്ഞാടിയ ശോഭന നിരവധി കഥാപാത്രങ്ങളെ അനശ്വേരമാക്കി.എന്നാൽ  ഇരുനൂറിൽ അധികം  ചിത്രങ്ങളിൽ  വേഷമിട്ട ശോഭന ചന്ദ്രമേനോൻ സംവിധാനം  ചെയിത  ചിത്രം  ഏപ്രിൽ  18  എന്ന  ചിത്രത്തിലൂടെയായിരുന്നു സിനിമ ലോകത്തെ കെ  ചുവടുവെയ്ക്കുന്നത്.എന്നാൽ ഇരുവരും  മലയാളികൾക്ക്  ഏറെ  പ്രിയപ്പെട്ടതാണ്.എന്നാൽ  ഇപ്പോൾ നാന സിനിമ  വരികൾക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയാണ്  ശോഭന. അനുയോജ്യമായ വേഷങ്ങൾ കിട്ടിയാൽ തൻ സിനിമയിലേക്ക് വരും  എന്ന് ശോഭന  പറയുന്നുണ്ട്.തൻ  ഇനിയും  സിനിമയിൽ  അഭിനയിക്കുമോ എന്ന  ചോദ്യത്തിന് ഉത്തരം  നൽകുകയാരുന്നു  ശോഭന.തനിക്  അനുയോജ്യമായ  വേഷങ്ങൾ  കിട്ടിയാൽ അഭിനയിക്കാൻ തയ്യാറാണ് എന്നും  ശോഭന  പറയുന്നു.

എല്ലാവര്‍ക്കും പ്രായം കൂടിക്കൊണ്ടേയിരിക്കും. അത് പ്രകൃതി നിയമമാണ്.  അത്നമുക്ക് പ്രായമാവുന്നു എന്ന സത്യം സന്തോഷത്തോടെ നേരിടണം. കാരണം നമ്മുടെ ഓരോ പ്രായത്തിലും ആസ്വദിക്കാന്‍ പറ്റുന്ന മനസ്സിന് സന്തോഷം പകരുന്ന ഒരു അനുഭവം തീര്‍ച്ചയായും നടന്നിരിക്കും. അതിനുശേഷം ആരോഗ്യം നല്ലതാണെങ്കില്‍ ഒന്നിനേയും ഭയക്കേണ്ടി വരില്ല. ജീവിതത്തില്‍ ഒന്നിനെക്കുറിച്ചും വേവലാതിപ്പെടരുത്ശോഭന കൂട്ടിച്ചേർത്തു.എന്തായാലും  നടിയുടെ  തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാള പ്രേക്ഷകർ.