ആസ്വദിക്കാൻ അറിയാമെങ്കിൽ ഏകാന്തത തന്നെയാണ് നമുക്ക് നല്ലതു. ആരൊക്കെ കൂടെ ഉണ്ടെന്നു പറഞ്ഞാലും നമ്മളുടെ വിശ്വസ്ത കൂട്ടാളി നാം തന്നെയാകണം. ഒരു വേള  ഇങനെ ഒരു വീഡിയോ കാണുമ്പോൾ നമ്മൾക്ക് അല്പം വിഷമം ഉളവാക്കുന്നവ ആണ്. തീർച്ചയായും ഈ ഒരു പ്രായത്തിൽ ഇവർക്കു വേണ്ടത് നല്ലൊരു ചെങ്ങാതിയെ തന്നെ ആണ്.

എന്നാൽ അതിൽ നിന്നും ഒക്കെ  തീർത്തും വ്യത്യസ്തമാണ് ഈ ഒരു കുട്ടിയുടെ വീഡിയോ. കളിച്ചു നടക്കേണ്ട പ്രായത്തിൽ കൂട്ടുകാർ ആരും തന്നെ ഇല്ലാതെ ഇരുന്നു മറ്റുള്ളവരുടെ കളികളും ചിരികളും കണ്ടു ആഹാരം കഴിക്കുന്ന ബാലിക. ഏവരും ആഹാരങ്ങൾ അത്രയും ഒന്നിച്ചു ഇരുന്നു കഴിക്കുമ്പോളും അവരിൽ നിന്ന് ഒക്കെ വ്യത്യസ്ത ആവുകയാണ് ഈ കുരുന്നു.

ഒരു വേള ഈ ഒരു കാഴ്ച കാണുന്ന കാഴ്ചക്കാരിലും സങ്കടം ജനിപ്പിക്കുന്ന ഈ ഒരു വിഡിയോയ്ക്ക് ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം ആളുകൾ ആണ് എത്തിയത്. ഒരു വിഭാഗം ഈ കുട്ടിയുടെ ഏകാന്തതയിൽ വിഷമം കൊണ്ടെങ്കിലും, മറ്റൊരു വിഭാഗത്തിന്റെ കാഴ്ചപ്പാട് ആസ്വദിക്കാൻ അറിയാമെങ്കിൽ ജീവിതത്തിൽ ഏകാന്തത തന്നെയാണ് നല്ലതു എന്നാണ്.