windows 10 pro kaufen office 2019 pro kaufen office 365 pro kaufen windows 10 home kaufen windows 10 enterprise kaufen office 2019 home and business kaufen office 2016 pro kaufen windows 10 education kaufen visio 2019 kaufen microsoft project 2019 kaufen microsoft project 2016 kaufen visio professional 2016 kaufen windows server 2012 kaufen windows server 2016 kaufen windows server 2019 kaufen Betriebssysteme kaufen office software kaufen windows server kaufen https://softhier.com/ instagram takipçi satın al instagram beğeni satın al instagram görüntüleme satın al instagram otomatik beğeni satın al facebook beğeni satın al facebook sayfa beğenisi satın al facebook takipçi satın al twitter takipçi satın al twitter beğeni satın al twitter retweet satın al youtube izlenme satın al youtube abone satın al https://takipci33.com/

Connect with us

Film News

സ്വരം താഴ്ത്തി വിനയമായി സംസാരിക്കുന്ന, തെറിവിളിക്കാത്ത, സെക്സിനെപ്പറ്റി സംസാരിക്കാത്ത സ്ത്രീകളെ എന്നെന്നും ജനം ഇഷ്ടപ്പെടും

Published

on

മേതിൽ ദേവികയെ കുറിച്ച് ശ്രീലക്ഷ്മി അറക്കൽ പങ്കുവെച്ച ഒരു പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. മേതിൽ ദേവിക വളരെ നല്ല സ്ത്രീയാണ് എന്ന പോസ്റ്റ് ഞാൻ ഷെയർ ചെയ്തു.ഒരുപാട് പേർ അത് ലൈക്ക് അടിച്ചു, അവരെ അഭിനന്ദിച്ചു. പുളളിക്കാരി വളരെ നല്ല സ്ത്രീയാണെന്നാണ് എനിക്കും തോന്നുന്നത്. ഞാൻ അവരുടെ ടാലന്റിനേയും പേഴ്സണാലിറ്റിയേയും ബഹുമാനിക്കുന്നു.എനിക്കവരോട് ചെറുപ്പം തൊട്ടൊരു സ്നേഹവുമുണ്ട്. കാരണം ഞാൻ എട്ടാംക്ലാസ്സിൽ പഠിക്കുന്ന സമയത്തോ മറ്റോ പുളളിക്കാരി സ്കൂളിൽ വന്നിട്ടുണ്ടെന്നാണെന്റെ ഓർമ്മ. അന്നെനിക്കവരോട് വല്ലാത്ത ആരാധന തോന്നി. അത്രക്ക് കിടിലൻ ഡാൻസ് ആയിരുന്നു.

എന്റെ കണ്ണിൽ അവർക്ക് സൗന്ദര്യവും ഒരുപാടുണ്ടായിരുന്നു. അതിന് ശേഷം ഞങ്ങളവരോട് സ്റ്റേജിന് പുറകിൽ പോയി സംസാരിച്ചു.അന്നും ഇതേ സൗമ്യതയോടെയാണ് അവർ സംസാരിച്ചത്. നവോദയിലെ ടീച്ചർമാരുടെ അടുത്ത് നിന്ന് ഞങ്ങൾക്ക് കെയർ ഒന്നും കിട്ടാറില്ലായിരുന്നു. ആ ഒരു സാഹചര്യത്തിൽ വളരെ കെയറോട് സംസാരിക്കുന്ന അവരോട് എനിക്കൊരു അടങ്ങാനാവാത്ത സ്നേഹം തോന്നി. അത് ഇന്നും തോന്നുന്നുണ്ട്. സൗമ്യത അവരുടെ ഒരു built in ക്യാരക്ടറായാണ് എനിക്ക് തോന്നുന്നത്.അവരെ അതിനാൽ തന്നെ എല്ലാവരും ഇഷ്ടപ്പെടുന്നു. ഇപ്പോൾ തന്നെ അവരൊരുപാട് വിഷമം പിടിച്ച സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. അതിനാൽ തന്നെ സമാധാനപരമായി ഇരിക്കണം എന്ന് അവർ പറഞ്ഞു. അതുകൊണ്ട് ഞാനീ പോസ്റ്റ് ഇടുന്നത് ഇപ്പോൾ ശരിയാണോ എന്നൊരു സംശയവും എനിക്കുണ്ട്.പക്ഷേ ഞാനീ

വിഷയത്തിൽ അവരെ ഒരു എക്സാംപിളായി കാണിച്ചുകൊണ്ട് വേറൊരു ഇഷ്യൂ ജസ്റ്റ് പറയാൻ ശ്രമിക്കുകയാണ്. പറയാൻ ശ്രമിക്കുന്നത് സമൂഹത്തിലെ ഇരട്ടതാപ്പിനെപ്പറ്റിയാണ്.ഞാനൊന്നു അനലൈസ് ചെയ്യുകയായിരുന്നു. എത്തരത്തിലുളള സ്ത്രീകളെയാണ് കേരള ജനത ഇഷ്ടപ്പെടുക എന്ന്. അവരെ മാത്രമല്ല, ഈ ലോകത്തുളള സകല സ്ത്രീകളും നല്ലവരാണെന്ന് ജനം സമ്മതിക്കും. Untill they speaks about sex, Untill they speak loudly. സ്വരം താഴ്ത്തി വിനയമായി സംസാരിക്കുന്ന, തെറിവിളിക്കാത്ത, സെക്സിനെപ്പറ്റി സംസാരിക്കാത്ത സ്ത്രീകളെ എന്നെന്നും ജനം ഇഷ്ടപ്പെടും. അവിടെയാണ് പുരുഷാധിപത്യത്തിന്റെ അടിവേര്.

അതുകൊണ്ടുതന്നെ സ്വരം താഴ്ത്തി സംസാരിക്കുന്ന സ്ത്രീകളുടെ അതേ അക്സെപ്റ്റൻസ് തന്നെ സ്വരം ഉയർത്തി സംസാരിക്കുന്നവർക്കും കിട്ടേണ്ടതായുണ്ട്. തെറിവിളിക്കുന്ന, സ്വന്തം പൊളിറ്റിക്സ് പറയുന്ന എന്നേപോലെയുളള, ക്ലാസ് പദവി ഇല്ലാത്ത സ്ത്രീകൾക്ക് കിട്ടേണ്ടതായുണ്ട്. കാരണം ഒരു പ്രശ്നം വരുമ്പോൾ എല്ലാവരും വളരെവലിയ മാനസിക പീഡയിലൂടെയാണ് കടന്ന് പോകാറുളളത്. സംഭവം എന്താന്ന് വെച്ചാൽ ഞാൻ പുളളിക്കാരിയുടെ സ്ഥാനത്ത് എന്നെ ഒന്നു പ്രതിഷ്ഠിച്ച് നോക്കി. അപ്പോൾ ഞാൻ സമൂഹത്തിൽ നിന്ന് കേൾക്കാൻ സാധ്യതയുളളതൊക്കെ ഒന്നു ഓർത്ത് നോക്കി.അതാണ് ഈ പോസ്റ്റിന് പ്രചോദനം.

Film News

അപ്പയുടേയും അമ്മയുടേയും സിനിമകളേക്കാള്‍ എനിക്കേറെ ഇഷ്ടം, തുറന്ന് പറഞ്ഞ് മാളവിക ജയറാം

Published

on

By

ജയറാം-പാര്‍വതി ജോഡികളുടെ സിനിമകളെല്ലാം ഇപ്പോഴും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ജീവിതത്തിലും ഒന്നിച്ച ഈ താരദമ്പതികള്‍ മാതൃകാദമ്പതികളാണ്. കാളിദാസ്, മാളവിക എന്നിങ്ങനെ രണ്ട് മക്കളും ഇവര്‍ക്കുണ്ട്. കാളിദാസ് സിനിമാരംഗത്ത് സജീവമാണെങ്കിലും മാളവിക ഇതുവരെ സിനിമയിലേക്കെത്തിയിട്ടില്ല.


സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ മാളവികയുടേയും കാളിദാസിന്റെ പോസ്റ്റുകള്‍ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. സിനിമയേക്കാള്‍ മോഡലിംഗാണ് തനിക്ക് ഏറെ ഇഷ്ടമെന്ന് മാളവിക പലവട്ടം തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്. ഇപ്പോഴിതാ, അപ്പായുടേയും അമ്മയുടേയും സിനിമകളേക്കാള്‍ തനിക്കേറെയിഷ്ടം മറ്റൊന്നാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാളവിക.
സിനിമകളേക്കാള്‍ തനിക്കിഷ്ടം അമ്മയുടെയും അപ്പയുടെയും കല്യാണ കാസറ്റ് ആണെന്ന് പറയുകയാണ് മാളവിക. അത് കണ്ട് ഞാന്‍ അപ്പയെയും അമ്മയെയും നന്നായി കളിയാക്കാറുണ്ട്. അന്ന് അപ്പ മേക്കപ്പ് ഒക്കെ ചെയ്ത് സുന്ദരനായി ഇരിക്കുകയാണ്. അമ്മയാണെങ്കില്‍ ടെന്‍ഷനടിച്ച് ഇരിക്കുകയായിരുന്നു എന്നും മാളവിക പറയുന്നു.
പത്ത് വയസുള്ളപ്പോഴാണ് അമ്മ ഓര്‍മ്മയ്ക്കായി എന്ന സിനിമ കാണുന്നത്. ഭരതന്‍ സംവിധാനം ചെയ്ത ആ ചിത്രത്തില്‍ ഭരത് ഗോപിയുടെയും സൂസന്നയുടെയും മകളുടെ പേര് ചക്കി എന്നാണ്.

കണ്ണീരോടെ ആ സിനിമ കണ്ട അമ്മ തനിക്കൊരു മകളുണ്ടായാല്‍ അവള്‍ക്ക് ചക്കി എന്ന് പേരിടും എന്ന് തീരുമാനിക്കുക ആയിരുന്നു എന്നും മാളവിക പറയുന്നു.

 

 

Continue Reading

Latest News

Trending