മലയാള സിനിമക്ക് പുതുമുഖ താരങ്ങളെ തന്ന സംവിധായകൻ ആണ് ജൂഡ് ആന്റണി. ജൂഡിന്റെ ആദ്യ സിനിമ ഓ൦ ശാന്തി ഓശാനയും ആയിരുന്നു. സൂപർ താരങ്ങളായ മ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് സിനിമ ചെയ്യാൻ തനിക്കു ഒരുപാട് ആഗ്രഹം ഉണ്ടെന്നു ജൂഡ് പറയുന്നു. സൂപ്പര്‍സ്റ്റാറുകളുടെ സ്റ്റാര്‍ഡം ഒരിക്കലും ബാധ്യതയായി തോന്നിയിട്ടില്ലെന്നുമാണ് ജൂഡ് പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ മനസിലെ സിനിമയെ കുറിച്ചും താരങ്ങളെ കുറിച്ചും ജൂഡ് സംസാരിച്ചത്.സൂപർ താരങ്ങളുടെ സ്റ്റാർഡം ഒരു ബാധ്യത അല്ല ഒരിക്കലും തനിക്. അവർക്കു കൺവീൻസാകുന്ന രീതിയിൽ കഥ പറഞ്ഞാൽ അവർക്കു അത് ഒക്കെയാണ്. എന്നാൽ മമ്മൂട്ടി എന്ന ആക്ടറിന് ഒരിക്കലും പേരന്പ് എന്ന ചിത്രം ചെയ്‌യേണ്ട കാര്യമില്ലലോ .

പുറമെ നിന്നും ഇവരെ കാണുമ്പൊൾ തോന്നും ഇവർ വലിയ സംഭവം ആണെന് എന്നാൽ അവരും പച്ചയായ മനുഷ്യരാണ്. അവരുടെ അടുത്ത് ചെന്നു കഥ പറഞ്ഞാൽ അവർക്കു അത് ഇഷ്ട്ടപെട്ടു കഴിഞ്ഞാൽ അവർ അത് ചെയ്‌യും. അതുകൊണ്ട് തന്നെ അങ്ങനെയൊരു ബാധ്യതയുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അവര്‍ക്ക് ചെയ്യാനുള്ള എന്തെങ്കിലും വേണം. സ്റ്റാര്‍ഡം വെച്ച് മിസ് യൂസ് ചെയ്യാനുള്ള പരിപാടി നമ്മുടെ മനസില്‍ ഇല്ലാത്തതുകൊണ്ട് അതൊരു ഭാരമായി തോന്നിയിട്ടില്ല ജൂഡ് പറയുന്നു.മ്മൂക്കയെ വെച്ച് ചെയ്യാനുള്ള കഥ കയ്യിലുണ്ടെങ്കിലും ലാലേട്ടന് പറ്റിയ കഥ കിട്ടിയിട്ടില്ലെന്നും ഇത് ചെയ്യാം മോനേ എന്ന് അദ്ദേഹം പറയുന്ന രീതിയിലൊരു കഥ വന്നിട്ടില്ലെന്നും ജൂഡ് പറയുന്നു.എന്നാൽ അത്തരത്തിലുള്ള ഒരു കഥ വരും.

ദുൽഖറിനെയും, നവീനയും വെച്ചുള്ള സിനിമകൾ തന്റെ മനസിലുണ്ടെന്ന് ജൂഡ് പറയുന്നു. തന്റെ ആദ്യ ചിത്രമായി തീരുമാനിച്ചത് മമ്മൂക്കയുടെ ജീവിത കഥയെ ആസ്പദമാക്കിയുള്ള ചമയങ്ങൾ ഇല്ലാതെ എന്ന സിനിമ ആയിരുന്നു പക്ഷ അത് നടകാത് പോയി. മമ്മൂക്ക എപ്പോള്‍ ഓക്കേ പറയുന്നോ അന്ന് ആ സിനിമ സംഭവിക്കും.ആ സിനിമ എന്നെങ്കിലും വരും ജൂഡ് ആന്റണി പറയുന്നു.