മലയാള സിനിയമയിൽ വികാര ഷുഭിതനാകുന്ന നടൻആണ് സുരേഷ് ഗോപി .അദ്ദേഹത്തിന്റെ സിനിമകളിൽ പ്രേക്ഷകർക്ക് കോരിത്തരിപ്പ് നൽകുന്നു .സുരേഷ് ഗോപി എന്ന ആറടി പൊക്കത്തിലുള്ളമനുഷ്യൻ സ്‌ക്രീനിൽ തെളിഞ്ഞു നിൽക്കുമ്പോൾ എത്രയോ തവണ വികാരം നമ്മൾ മലയാളികൾ അനുഭവിച്ചഅറിഞ്ഞിട്ടുണ്ട് .തൊണ്ണൂറുകളിൽ മലയാള സിനിയമയുടെ കരുത്തായിരുന്നു സുരേഷ് ഗോപി .നല്ല മാസ്സ് ഡയലോഗ്കളും  ആക്ഷനുകളും സ്‌ക്രീനിൽ അദേഹം തീ പിടിപ്പിച്ചിട്ടുണ്ട്. ഇന്നും യുവാക്കളും ,കുട്ടികളും സുരേഷ് ഗോപിയുടെ ഡയലോഗുകൾ ഏറ്റുപറയുന്നു .ഓടയിൽ നിന്നാണ് സുരേഷ് ഗോപിതെന്റെ അഭിനയം തുടങ്ങിയത് .പിന്നീടപഠനത്തിലോട്ട് മാറിയ സുരേഷ് ഗോപി വീണ്ടും ചലിച്ചത്ര ലോകത്തു വരയുൿയും പത്തു ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു .

സുരേഷ് ഗോപിക്ക് മലയാള ചലിചിത്രത്തിൽ തലസ്‌ഥാനം എന്ന ചിത്രമാണ് അടിസ്ഥാനമാക്കി കൊടുത്തത് .പ്രേക്ഷകരെ കൂടുതൽ ആവേശം കൊള്ളിചിരുന്നു  അദ്ദേഹത്തിന്റെ മാസ്സ് ഡയലോഗ്കളും .രാഷ്ട്രീയത്തിന്റെ പേരിൽ സുരേഷ് ഗോപിയെ ഇഷ്ട്ടപെടാത്തവർ പോലും അദ്ദേഹത്തിന്റെ സിനിമകളെ ഒരുപാട് ഇഷ്ട്ടപെടുന്നവരാണ് പിന്നീടഅഞ്ചു വർഷങ്ങൾ സിനിയമയിൽ നിന്നും വിട്ടുമാറി അതിനു ശേഷം വരനെ ആവശ്യം ഉണ്ട്എന്ന ചിത്രത്തിൽ ആണ് അഭിനയം ആരംഭിച്ചത് .സിനിമയിലേക്കു വരാനുള്ള കാരണം അദ്ദേഹം ഇപ്പോൾ തുറന്നു പറഞ്ഞു ഇപ്പോൾ താൻ സിനിമ ചെയ്യരുത് എന്നാഗ്രഹിക്കുന്നവർ ഇപ്പോളുമുണ്ട് എന്നാണ് സുരേഷ് ഗോപി പറയുന്നത് .വരനെ ആവശ്യംഉണ്ട് എന്ന സിനിമ ചെയ്യെണ്ട എന്ന് തീരുമാനിച്ച ഘട്ടം ഉണ്ടായിരുന്നു .അതിൽ നിന്നും പിന് തിരിപ്പിച്ചത് അനൂപ് സത്യന്റെ വാക്കുകൾ ആയിരുന്നു .

നിധിൻ രഞ്ജി പണിക്കർ ചെയ്യുന്ന കാവലാണ് സുരേഷ് ഗോപിയുടെ ഇപ്പോൾ റിലീസ് ആയ ചിത്ര.വരനെ ആവശ്യമുണ്ട്ന്ന് ചിത്രത്തിൽ അഭനയിക്കാൻ എനിക്ക് തലപര്യം ഇല്ല എന്ന് പറഞ്ഞതിന് പല കാര്ണങ്ങളും ഉണ്ടായിരുന്നു എന്നാൽ അനൂപ് പറഞ്ഞു സാർ ഈ സിനിമ അഭിനയിച്ചില്ലെങ്കിൽ ഞാൻ ഈ സിനിമ ചെയ്യുന്നില്ല എന്നആണ് പറഞ്ഞത് .പിനീടാണ് വരനെ ആവശ്യം ഉണ്ടെന്ന സിനിയമയിൽ അഭിനയിച്ചത്